പെപ്പെ കോളേജ് വിദ്യാർഥിയാകുന്നു; പെപ്പെയ്ക്കൊപ്പം പിടിച്ച് നിൽക്കാൻ സാധിക്കുന്ന വിദ്യാർഥികളെ തേടി അണിയറപ്രവർത്തകർ

പൂമരം, എല്ലാം ശെരിയാകും എന്നീ ഹിറ്റ്‌ ചിത്രങ്ങൾക്ക് ശേഷം പോൾ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ പോൾ വർഗീസാണ് ചിത്രം നിർമിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 8, 2021, 11:27 PM IST
  • പൂമരം, എല്ലാം ശെരിയാകും എന്നീ ഹിറ്റ്‌ ചിത്രങ്ങൾക്ക് ശേഷം പോൾ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ പോൾ വർഗീസാണ് ചിത്രം നിർമിക്കുന്നത്.
  • കോളേജ് കഥാപത്രങ്ങളിലേക്ക് പുതുമുഖങ്ങളെയാണ് അണിയറ പ്രവർത്തകർ തേടുന്നത്.
പെപ്പെ കോളേജ് വിദ്യാർഥിയാകുന്നു; പെപ്പെയ്ക്കൊപ്പം പിടിച്ച് നിൽക്കാൻ സാധിക്കുന്ന വിദ്യാർഥികളെ തേടി അണിയറപ്രവർത്തകർ

കൊച്ചി : ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പെപ്പെ അഥവ ആന്റണി വർഗീസ് കോളേജ് നായകനായി എത്തുന്നു. പേര് മറ്റ് വിവരങ്ങളൊന്നും പുറത്ത് വിടാത്ത ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷെണിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർയ ചിത്രത്തിന്റെ ഷൂട്ടിങ് 2022 ജനുവരിയോടെ ആരംഭിക്കും

പൂമരം, എല്ലാം ശെരിയാകും എന്നീ ഹിറ്റ്‌ ചിത്രങ്ങൾക്ക് ശേഷം പോൾ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ പോൾ വർഗീസാണ് ചിത്രം നിർമിക്കുന്നത്. കോളേജ് കഥാപത്രങ്ങളിലേക്ക് പുതുമുഖങ്ങളെയാണ് അണിയറ പ്രവർത്തകർ തേടുന്നത്. 

ALSO READ : CBI 5: സേതുരാമയ്യരുടെ അഞ്ചാം വരവിൽ കൂട്ടിന് പിഷാരടിയും; ജഗതിക്ക് പകരമോ?

1. 10-15 വയസിനുമിടയിലുള്ള ആൺക്കുട്ടികളും പെൺക്കുട്ടികളും

2.20-25 വയസിനുമിടയിലുള്ള യുവതി, യുവാക്കൾ

3. 30-35 വയസിനുമിടയിലുള്ള സ്ത്രീകൾ പുരുഷന്മാർ എന്നിവരെയാണ് അണിയറ പ്രവർത്തകർ തേടുന്നത്. 

ALSO READ : Meppadiyan : മേപ്പടിയാൻ ജനുവരി 14നു തീയേറ്ററുകളിൽ എത്തുന്നു; ഉണ്ണി മുകുന്ദൻ പാടിയ അയ്യപ്പ പാട്ടും റിലീസ് ചെയ്തു

താല്പര്യമുള്ളവർ എഡിറ്റ്‌ ചെയ്യാത്ത 3 ഫോട്ടോകളും, ഒരു സെൽഫ് ഇൻട്രോ വിഡിയോയും 7025565166 എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ, auditionsprod3@gmail.com എന്ന മെയിൽ ഐഡിയിലേയ്ക്കോ അയക്കുക.. ഡിസംബർ 20 ആണ്‌ അവസാന തീയതി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News