Courtesy: Abhaya hiranmayi/Instagram
Off white നിറത്തിലുള്ള കോട്ടൻ സൽവാർ ആണ് ധരിച്ചത്.
Saanvi design's ഇൽ നിന്നാണ് വസ്ത്രം തിരഞ്ഞെടുത്തത്.
ഒൺസ്മെൻറ്സ് alameen fashion Jewel's നിന്നും.
ഈ ഡ്രെസ്സിൽ അഭയ സുന്ദരിയായി എന്നാണ് ആരാധകർ പറയുന്നത്.
താരത്തിന്റെ മനോഹരമായ ചിരിയെക്കുറിച്ചും കമെന്റുകൾ എത്തുന്നു.
ഗായിക എന്ന നിലയിലാണ് അഭയ മലയാളികൾക്ക് സുപരിചിത.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇത്തരത്തിൽ ഔട്ഫിട്ടുകൾ ധരിച്ചുള്ള ഫോട്ടോകൾ പങ്കുവെക്കാറുണ്ട്