സഹോദരന്റെ വിവാഹാഘോഷത്തിനിടെ പകർത്തിയ ചിത്രങ്ങൾ പങ്ക് വച്ച് Amala Paul

സഹോദരന്റെ വിവാഹാഘോഷത്തിനിടയിൽ പകർത്തിയ ചിത്രങ്ങൾ പങ്ക് വച്ച് നടി അമല പോൾ. ബ്ലാക്ക് ലെയ്സ് സാരിയിലുള്ള ചിത്രങ്ങളാണ് താരം പങ്ക് വച്ചിരിക്കുന്നത്. വിവാഹവേദിയിൽ കൂട്ടുകാരികൾക്കൊപ്പം ചുവടുവയ്ക്കുന്ന അമലയുടെ ഡാൻസും വൈറലായിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു അമല പോളിന്റെ സഹോദരൻ അഭിജിത്ത് പോളിന്റെ വിവാഹം. കൊച്ചിയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

 

1 /5

കടപ്പാട്: അമല പോൾ ഇൻസ്റ്റാ​ഗ്രാം

2 /5

കടപ്പാട്: അമല പോൾ ഇൻസ്റ്റാ​ഗ്രാം

3 /5

കടപ്പാട്: അമല പോൾ ഇൻസ്റ്റാ​ഗ്രാം

4 /5

കടപ്പാട്: അമല പോൾ ഇൻസ്റ്റാ​ഗ്രാം

5 /5

കടപ്പാട്: അമല പോൾ ഇൻസ്റ്റാ​ഗ്രാം

You May Like

Sponsored by Taboola