Actress Ananyaa: സാരിയിലും ട്രെൻഡി ലുക്കുമായി അനന്യ - കാണാം ചിത്രങ്ങൾ

പോസിറ്റീവ് എന്ന ചിത്രത്തിലൂടെ സിനിമാ രം​ഗത്തേക്കെത്തിയ നടിയാണ് അനന്യ. 2008ലാണ് ഈ ചിത്രം റിലീസ് ചെയ്തത്. തൊട്ടടുത്ത വർഷം തന്നെ നാടോടികൾ എന്ന ചിത്രത്തിലൂടെ തമിഴിലും അനന്യ അരങ്ങേറ്റം കുറിച്ചു. ആയില്യ ​ഗോപാലകൃഷ്ണൻ എന്നാണ് നടിയുടെ യഥാർത്ഥ പേര്. അനന്യയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

1 /5

ബ്ലാക്ക് സാരിയാണ് ഫോട്ടോഷൂട്ടിനായി താരം ധരിച്ചിരിക്കുന്നത്. ഔട്ട്ഫിറ്റ് സാരിയാണെങ്കിൽ വളരെ ട്രെൻഡി ആയിട്ടുള്ള ലുക്കാണ് അനന്യയുടേത്.

2 /5

നിരവധി പേർ ചിത്രങ്ങൾ ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

3 /5

മലയാളത്തിന് പുറമെ നിരവധി തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

4 /5

നിരവധി പുരസ്ക്കാരങ്ങളും അനന്യ സ്വന്തമാക്കിയിട്ടുണ്ട്.

5 /5

അപ്പൻ എന്ന മലയാള സിനിമയിലാണ് അനന്യ ഒടുവിലായി അഭിനയിച്ചത്.

You May Like

Sponsored by Taboola