തന്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിലാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ ഇൻസ്റ്റഗ്രാമിൽ ട്രെന്റിങ് ആണ്.
ചെന്താർമിഴി.... എന്നാണ് അനുശ്രീ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. തമിഴ് ബ്രാഹ്മിൺ സ്റ്റൈലിലാണ് അനുശ്രീ ഒരുങ്ങിയിരിക്കുന്നത്.
@jibinartist @plan.b.actions ആണ് അനുശ്രീയുടെ ഈ ന്യൂ ലുക്ക് ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
@sajithandsujith, @sabarinathk_ ആണ് അനുശ്രീക്ക് മേക്കപ്പും സ്റ്റൈലും ചെയ്തിരിക്കുന്നത്.
അദിതി രവി, നിഖിലാ വിമൽ തുടങ്ങി നിരവധി താരങ്ങളാണ് അനുശ്രീയുടെ ചിത്രങ്ങൾക്ക് കമ്മന്റുകളുമായി എത്തുന്നത്.
സോഷ്യൽ മീഡിയയിൽ അനുശ്രീ പങ്കുവെച്ച ചിത്രങ്ങൾ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് ഇതിനോടകം ലൈക്കും കമ്മന്റും ചെയ്തിരിക്കുന്നത്.
ടെലിവിഷൻ ഷോയിലൂടെ സിനിമയിലെത്തിയ നടിയാണ് അനുശ്രീ. ആദ്യ ചിത്രം ഡയമണ്ട് നെക്ലസ് ആയിരുന്നു.
ലാൽ ജോസ് സംവിധാനം ചെയ്ത സിനിമയ്ക്കും അതിൽ അനുശ്രീ ചെയ്ത കഥാപാത്രത്തിനും ഒരുപോലെ വൻ സ്വീകാര്യതയാണണ് ലഭിച്ചത്.
പിന്നീട് നിരവധി സിനിമകകളിൽ അഭിനയിച്ച താരം, ചുരുങ്ങിയ കാലം കൊണ്ടാണ് തന്റേതായ സ്ഥാനം സിനിമയയിൽ ഉണ്ടാക്കിയെടുത്തത്.