ലുങ്കി ഉടുത്ത്, കുപ്പിവള ഇട്ട്... മുല്ലപ്പൂ ചൂടി സിംപിൾ ആയി നടക്കുന്നവരെ നിങ്ങൾക്ക് ഇഷ്ടം അല്ല...???? അനുശ്രീയുടെ വൈറൽ ചിത്രങ്ങൾ

കാവി മുണ്ടുടുത്ത് വ്യത്യസ്ത ലുക്കിൽ നടി അനുശ്രീ. അനുശ്രീയുടെ ഈ വേഷപ്പകർച്ച ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. 

 

1 /3

'ലുങ്കി ഉടുത്ത് കുപ്പിവള ഇട്ട് മുല്ലപ്പൂ ചൂടി സിംപിള്‍ ആയി നടക്കുന്നവരെ നിങ്ങള്‍ക്ക് ഇഷ്ടം അല്ല ??? ഡോണ്‍ട് യൂ ലൈക്ക് ???'-എന്ന ക്യാപ്ഷനോടെയാണ് അനുശ്രീ ചിത്രം പങ്കുവെച്ചിരിക്കുന്നത്.  

2 /3

നിരവധി പേർ താരത്തിന്റെ അടിപൊളി ലുക്കിന് ലൈക്ക് ചെയ്തു.   

3 /3

ജീത്തു ജോസഫിന്റെ 12ത് മാൻ ആയിരുന്നു അനുശ്രീയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.  

You May Like

Sponsored by Taboola