Actress Kaniha: തുർക്കിയിൽ അവധിക്കാലം ആസ്വദിച്ച് കനിഹ, ചിത്രങ്ങൾ കാണാം

ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി കനിഹ. തമിഴ് നാട്ടുകാരിയായ കനിഹയെ പക്ഷേ താരമാക്കി മാറ്റിയത് മലയാള സിനിമയാണ്. അതും വിവാഹിതയായ ശേഷമാണ് കനിഹ കൂടുതൽ നല്ല കഥാപാത്രങ്ങളും അവസരങ്ങളും തേടിയെത്തിയത്. 

 

1 /6

2008-ലായിരുന്നു കനിഹയുടെ വിവാഹം. അതിന് ശേഷം 2009 മുതലാണ് കനിഹയെ തേടി നല്ല കഥാപാത്രങ്ങൾ എത്തിയത്.  ഇപ്പോഴിതാ തന്റെ ഷൂട്ടിംഗ് തിരക്കുള്ളക്ക് ഇടവേള എടുത്തുകൊണ്ട് അവധിക്കാലം ആഘോഷിക്കാൻ പോയിരിക്കുകയാണ് കനിഹ. 

2 /6

മാലിദ്വീപ് പോലെയുള്ള സ്ഥലങ്ങളിലാണ് കൂടുതൽ താരങ്ങളും യാത്ര പോകാറുളളത്. 

3 /6

എന്നാൽ കനിഹ അതിൽ നിന്ന് വ്യത്യസ്തയായി ‘തുർക്കിയിലാണ് തന്റെ അവധിക്കാലം ആഘോഷിക്കാനായി പോയിരിക്കുന്നത്. അവിടെ നിന്നുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുമുണ്ട്.

4 /6

തുർക്കിയിലെ തന്റെ അവധിക്കാലം യാത്രയ്ക്കിടെ തന്റെ സുഹൃത്തിന് ഒപ്പം ഡാൻസ് ചെയ്യുന്നതിന്റെ ഒരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.   

5 /6

അടിച്ചുപൊളിക്കൂ എന്നാണ് ആരാധകർ കമന്റിൽ അറിയിച്ചിരിക്കുന്നത്. 

6 /6

മെഗാസ്റ്റാർ മമ്മൂട്ടിയും കെ മധുവും ഒന്നിച്ച പുറത്തിറങ്ങിയ സി.ബി.ഐ 5 ദി ബ്രൈനിലാണ് അവസാനമായി കനിഹ അഭിനയിച്ചിട്ടുള്ളത്.

You May Like

Sponsored by Taboola