ഗ്രഹങ്ങളുടെ രാശിമാറ്റം ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാർക്കും എങ്ങനെയുള്ളതാണെന്ന് അറിയാം.
മേടം രാശിക്കാർക്ക് ഇന്ന് ജോലിയിൽ ബഹുമതി ലഭിക്കും. പണം കടം വാങ്ങേണ്ടി വരും. എന്നാൽ എളുപ്പത്തിൽ പണം കടം ലഭിക്കും. ബിസിനസ് മന്ദഗിതിയിലാകും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കും.
ഇടവം രാശിക്കാർക്ക് മക്കളുടെ വിദ്യാഭ്യാസത്തിനായി അലച്ചിലുകൾ ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാനാകും. മുടങ്ങിക്കിടക്കുന്ന പണം ലഭിക്കും. നിക്ഷേപത്തിന് അനുകൂല സമയം. ഭാവിയിൽ ലാഭം ഉണ്ടാകും.
മിഥുനം രാശിക്കാർക്ക് ഇന്ന് ഭാഗ്യമുള്ള ദിവസമാണ്. ചിലവുകൾ വർധിക്കുമെങ്കിലും അതിന് അനുസൃതമായി വരുമാനം വർധിക്കും. നല്ല വാർത്തകൾ നിങ്ങളെ തേടിയെത്തും.
കർക്കടക രാശിക്കാർ ഇന്ന് എന്ത് ജോലി ചെയ്താലും വിജയം കൈവരിക്കും. മാതാപിതാക്കളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കണം. ആഡംബര കാര്യങ്ങൾക്കായി പണം ചിലവഴിക്കാൻ സാധ്യത.
ചിങ്ങം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസം ആയിരിക്കും. പാരമ്പര്യ സ്വത്ത് ലഭിക്കും. കണ്ണുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നത്തിൽ നിന്ന് മോചനം ലഭിക്കും.
കന്നി രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസം ആണ്. ഏത് ജോലിയും ധൈര്യത്തോടെ ചെയ്യുകയും വിജയം നേടുകയും ചെയ്യും. വിദ്യാർഥികൾക്ക് അനുകൂല സമയം. വിദ്യാഭ്യാസ കാര്യങ്ങളിൽ ഉയർച്ചയുണ്ടാകും.
മകരം രാശിക്കാർക്ക് മത്സര പരീക്ഷകളിൽ വിജയമുണ്ടാകും. വിദ്യാർഥികൾക്ക് അനുകൂല സമയം. പണം നിക്ഷേപിക്കുന്നത് ആലോചിച്ച് മാത്രം ചെയ്യുക. നിക്ഷേപത്തിന് ഇന്ന് അനുകൂല സമയമല്ല.
വൃശ്ചികം രാശിക്കാർക്ക് അകാരണമായി ഇന്ന് മനസ്സ് അസ്വസ്ഥമാകും. ബിസിനസ് വികസിപ്പിക്കാനുള്ള പരിശ്രമങ്ങൾ വിജയം കാണും. ശത്രുക്കളെ കരുതിയിരിക്കുക.
ധനു രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോഗ്യത്തിൽ ശ്രദ്ധ വേണം. ആമാശയ സംബന്ധമായ രോഗങ്ങൾ ഉണ്ടാകാൻ സാധ്യത. ഭക്ഷണശീലങ്ങളിൽ നിയന്ത്രണം വേണം.
മകരം രാശിക്കാർക്ക് ബിസിനസിൽ പ്രതീക്ഷിച്ച ലാഭം ഉണ്ടാകില്ല. പങ്കാളിത്ത ബിസിനസിൽ മികച്ച ലാഭം പ്രതീക്ഷിക്കാം. പങ്കാളിക്കൊപ്പം സമയം ചിലവഴിക്കും.
കുംഭം രാശിക്കാർക്ക് പുതിയ വരുമാന സ്രോതസുകളുണ്ടാകും. ബന്ധുക്കളെ വിശ്വസിക്കരുത്. ആശയക്കുഴപ്പമുള്ള ദിവസം ആയിരിക്കും. വരുമാനം കുറയും. വരുമാനത്തിന് പുതിയ സ്രോതസുകൾ കണ്ടെത്തും.
മീനം രാശിക്കാർക്ക് സമൂഹത്തിൽ ബഹുമാനം വർധിക്കും. പുതിയ സൌഹൃദങ്ങളുണ്ടാകും. കുടുംബത്തോടൊപ്പം സമയം ചിലവഴക്കും. (Disclaimer: ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)