Health Tips: സ്ത്രീകളിലെ ഹോർമോൺ വ്യതിയാനങ്ങൾ എല്ലാ പ്രായത്തിലും കണ്ടുവരാറുണ്ട്
കൗമാരത്തിലും പ്രത്യുത്പാദന കാലത്തും ആർത്തവ വിരാമത്തിലുമെല്ലാം ഇത്തരം മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. 5 വിറ്റാമിനുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാല്‍ ഹോർമോൺ പ്രശ്നങ്ങല്‍ കുറയ്ക്കാനാകും
വിറ്റാമിൻ സി: അഡ്രിനൽ ഗ്രന്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും കോര്‍ട്ടിസോളിന്ന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യും
വിറ്റാമിൻ ബി12: ഊര്‍ജ്ജനില വർദ്ധിപ്പിക്കുകയും, ചുവന്ന രക്താണുക്കളുടെ രൂപീകരണത്തെ സഹായിക്കുകയും, തൈറോയിഡ് പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യും
വിറ്റാമിൻ ഇ: ഒരു ആന്റിഓക്സിഡന്റായി പ്രവർത്തിക്കും. ആർത്തവവേദന കുറയ്ക്കാൻ സഹായിക്കും, പ്രത്യുൽപ്പാദന ആരോഗ്യത്തെ പിന്തുണയക്കും.
വിറ്റാമിൻ ഡി: ഹോർമോൺ നിയന്ത്രണത്തെ പിന്തുണക്കും, മാനസികാരോഗ്യം മെച്ചപ്പെടുത്തും, ആർത്തവചക്രം നിയന്ത്രിക്കാൻ സഹായിക്കും.
വിറ്റാമിൻ ബി6: പിഎംഎസ് ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും. സെറോടോണിൻ ഉൽപ്പാദനത്തെ പിന്തുണയ്ക്കും. ഈസ്ട്രജന്റെ അളവ് സന്തുലിതമാക്കും
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.