Trendy ബട്ട് Classy ലുക്കിൽ രമ്യ നമ്പീശന്റെ പുതിയ ഫോട്ടോഷൂട്ട്

1 /4

ട്രെൻഡിയും ക്ലാസിയുമായ പുതിയ ലുക്കിൽ നടിയും ​ഗായികയുമായ രമ്യ നമ്പീശൻ. താരത്തിന്റെ ഇൻസ്റ്റാ​ഗ്രാം, ട്വിറ്റർ, ഫേസ്ബുക്ക് ​ഹാൻഡിലുകളിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത് 

2 /4

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയായ രമ്യാ നമ്പീശൻ, മലയാളത്തിനു പുറമേ തമിഴ് അടക്കമുള്ള അന്യ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.   

3 /4

 സിമ്പിൾ ബ്രൗൺ സാരിയിൽ ബം​ഗാൾ സ്റ്റൈലിലാണ് രമ്യ ഒരുങ്ങിയിരിക്കുന്നത്. 

4 /4

ദിവ്യാ ഉണ്ണികൃഷ്‍ണൻ ആണ് രമ്യാ നമ്പീശന്റെ സ്റ്റൈലിസ്റ്റ്. പ്രണവ് രാജ് ആണ് രമ്യയുടെ ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്.

You May Like

Sponsored by Taboola