നടി Yamuna വീണ്ടും വിവാഹിതയായി: കാണാം ചിത്രങ്ങൾ!

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ചായിരുന്നു നടി യമുനയുടെ വിവാഹം. വിവാഹത്തിന് നടിക്കൊപ്പം തന്റെ രണ്ട് മക്കളും കൂടെയുണ്ടായിരുന്നു. 

  • Dec 10, 2020, 14:31 PM IST

സിനിമ-സീരയിൽ നടി യമുന വിവാഹതിയായി. സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് യുമനയുടെ വരൻ. ഇത് യമുനയുടെ രണ്ടാമത്തെ വിവാഹമാണ്.  സംവിധായകൻ എസ്.പി.മഹേഷാണ് യുമുനയെ ആദ്യ വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് പെൺമക്കളാണുള്ളത്. മമ്മൂട്ടി നായകനായ സ്റ്റാലിന ശിവദാസ് എന്ന് ചത്രമാണ് യുമുന ആദ്യം അഭിനയിച്ചത്. മീശമാധവൻ, കല്യാണരാമൻ തുടങ്ങിയ ചിത്രങ്ങൾ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.

1 /7

വിവാഹത്തിൽ മക്കൾ രണ്ട് പേരും യമുനയ്ക്കൊപ്പമുണ്ടായിരുന്നു. ആമി ആഷ്മി എന്നിവരാണ് മക്കൾ

2 /7

3 /7

4 /7

സംവിധായകൻ എസ്.പി.മഹേഷാണ് യമുനയുടെ ആദ്യ ഭാർത്താവ്. 2016ലാണ് ഇരുവരും വേർപിരിഞ്ഞത്. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് പെൺമക്കളുണ്ട്.

5 /7

6 /7

അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് വരൻ. 

7 /7

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

You May Like

Sponsored by Taboola