Besty: ഡിവോഴ്സ് ചെയ്യപ്പെട്ട ദമ്പതിമാർക്ക് ഇടയിലേക്ക് ഒരു സുഹൃത്ത് കടന്ന് വരുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയുമാണ് ചിത്രം പുരോഗമിക്കുന്നത്
പരസ്പരം പോരടിക്കുന്ന പോലീസ് ഓഫീസർമാരായി ഇരുവരും എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നേരത്തെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു
Malayalam Movie OTT Releases : മമ്മൂട്ടിയുടെ ഏജന്റ് ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഇന്ന് അർധ രാത്രി മുതൽ സംപ്രേഷണം ചെയ്യുന്നത്.
Actor Vikraman Nair Passed Away: കേരളം സംഗീത നാടക അക്കാദമിയുടെ ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള വിക്രമൻ നായർ തിക്കോടിയന്റെ മഹാഭാരതം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നായക നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി
International Women's Day 2023 : മാർച്ച് 8-ാം തീയതിയാണ് എല്ലാവർഷവും ലോക വനിത ദിനമായി ആചരിക്കുന്നത്. സ്ത്രീകളിലേക്ക് അവരുടെ അവകാശങ്ങളെ കുറിച്ച് കൂടുതൽ ശ്രദ്ധ നൽകുന്നതിന് വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. ഈ അവകാശങ്ങൾ എടുത്ത് പറയുന്നു നിരവധി മലയാള സിനിമകളുടെ. അവയിലെ പ്രധാന കഥാപാത്രങ്ങൾ ഏതെല്ലാമെന്ന് പരിചയപ്പെടാം
Malayalam Movies OTT Release in March: മാർച്ച് ഒമ്പതിന് സൈന പ്ലേയിൽ ചതുരം ഒടിടി സ്ട്രീമിങ് ആരംഭിക്കും. വിന്‍സി അലോഷ്യസ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം രേഖ മാർച്ച് പത്തിന് സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിലാണ് രേഖ സ്ട്രീം ചെയ്യുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.