Aishwarya Lekshmi: പുത്തൻ ലുക്കിൽ ഐശ്വര്യ; ഓണ ചിത്രങ്ങൾ എവിടെയെന്ന് ആരാധകർ!

ചുരുങ്ങിയ കാലത്തിനുള്ളിൽ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി.

 

Aishwarya Lekshmi Latest Photos: ഐശ്വര്യ ലക്ഷ്മി എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മലയാളികളുടെ മനസിലേയ്ക്ക് വരുന്ന ചിത്രമാണ് ആഷിക് അബുവിന്റെ മായാനദി. അത്ര ഗംഭീരമായ പ്രകടനമായിരുന്നു ഐശ്വര്യ മായാനദിയിൽ ഐഷു കാഴ്ച വെച്ചത്. 

 

1 /7

ഐശ്വര്യയുടെ സിനിമാ കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്നു ടൊവിനോ നായകനായെത്തിയ മായാനദി.

2 /7

അപർണ രവി (അപ്പു) എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഐശ്വര്യ അവതരിപ്പിച്ചത്. 

3 /7

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.

4 /7

പിന്നീട് മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലുമായി നിരവധി അവസരങ്ങൾ ഐശ്വര്യയെ തേടിയെത്തി. 

5 /7

മോഡലിംഗ് രംഗത്ത് നിന്നാണ് ഐശ്വര്യ സിനിമയിലെത്തുന്നത്. 

6 /7

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഐശ്വര്യ അഭിനയിച്ചു കഴിഞ്ഞു. 

7 /7

ഇന്ന് തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നടിമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി.

You May Like

Sponsored by Taboola