Ananya: പുതുവർഷത്തെ വരവേറ്റ് അനന്യ: ചിത്രങ്ങൾ വൈറൽ

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് അനന്യ. അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും വെള്ളിത്തിരയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ അനന്യയ്ക്കായി.

 

Ananya latest photos: ബാലതാരമായാണ് അനന്യ സിനിമയിലേക്കെത്തിയത്. 

1 /6

2008 - ൽ പോസിറ്റീവ് എന്ന മലയാളചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 

2 /6

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, എന്നീ ഭാഷയിലും താരം അഭിനയിച്ചു. 

3 /6

നടിയുടെ പ്രണയവും വിവാഹവുമെല്ലാം വലിയ തരംഗം സൃഷ്ടിച്ചിരുന്നു. 

4 /6

നീണ്ട ഒരിടവേളക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി.

5 /6

അപ്പന്‍ ആണ് മലയാളത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

6 /6

ശിക്കാർ, കാണ്ഡഹാർ, എങ്കേയും എപ്പോതും, ഇതു നമ്മുടെ കഥ എന്നിവയാണ് പ്രധാന ചിത്രങ്ങൾ

You May Like

Sponsored by Taboola