ഇന്ത്യൻ ടീമിൽ കയറാനുള്ള പരിശീലനമാണോ? വൈറലായി അനുഷ്കയുടെ ചിത്രങ്ങൾ

ചക്ദ എക്സ്പ്രസ് എന്ന ചിത്രത്തിനായി ക്രിക്കറ്റ് പരിശീലനത്തിലാണ് അനുഷ്ക ശർമ്മ. ക്രിക്കറ്റ് ഗ്രൗണ്ടിൽ അനുഷ്ക പരിശീലിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം നെറ്റ്ഫ്ലിക്സ് ചിത്രമായ 'ചക്ദ എക്സ്പ്രസ്' എന്ന ബയോപിക്കിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് താരം. 

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola