Jupiter Retrograde: ഇനി സൗഭാ​ഗ്യങ്ങളുടെ മാസങ്ങൾ; വ്യാഴത്തിന്റെ വക്ര​ഗതിയിലൂടെ ഇവർക്ക് സമൃദ്ധി കൈവരും

ദേവ​ഗുരു എന്നറിയപ്പെടുന്ന വ്യാഴം നിലവിൽ ഇടവം രാശിയിൽ വക്ര​ഗതിയിലാണ് സഞ്ചരിക്കുന്നത്. ഫെബ്രുവരി 5 വരെ ഇതേ സ്ഥിതിയിലായിരിക്കും.

 

1 /5

ഈ ചലനം 12 രാശികളെയും ബാധിക്കും. ഇതിൽ മൂന്ന് രാശികൾക്ക് വലിയ സൗഭാ​ഗ്യങ്ങൾ ലഭിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.  

2 /5

മേടം രാശിക്കാർക്ക് വ്യാഴത്തിന്റെ വക്രഗതി​ഗുണകരമാകും. ജോലി, ബിസിനസ് തുടങ്ങിയവയിൽ നിന്നും ഈ കാലയളവിൽ നേട്ടമുണ്ടാകും. സമൂഹത്തിൽ ഇവരുടെ സ്ഥാനമാനങ്ങൾ വർധിക്കും. വസ്തു, വീട് തുടങ്ങിയവ വാങ്ങാനുള്ള യോഗമുണ്ടാകും. ബിസിനസിൽ സാമ്പത്തികനേട്ടം ഉണ്ടാകും.  

3 /5

വ്യാഴത്തിന്റെ വക്രഗതി മിഥുനം രാശി നിരവധി നേട്ടങ്ങൾ നൽകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിലും സന്തോഷവും സമൃദ്ധിയുമുണ്ടാകും. വരുമാനം വർധിക്കും. ഈ കാലയളവിൽ നല്ല ജോലികൾ ലഭിക്കാനുള്ള അവസരമുണ്ട്. ബിസിനസുകാർക്കും നേട്ടമുണ്ടാകും.   

4 /5

ചിങ്ങം രാശിക്കാർ ഈ കാലയളവിൽ സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെടും. ഇക്കൂട്ടരുടെ ബാങ്ക് ബാലന്‍സ് വര്‍ധിക്കും. കുടുംബത്തില്‍ സന്തോഷം വര്‍ധിക്കും. ബിസിനസുകാര്‍ക്ക് കൂടുതല്‍ വളര്‍ച്ചയുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും.  

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola