Vipreet Rajayoga 2025: 50 വർഷത്തിനുശേഷം വിപരീത രാജയോഗം; ഇവർക്കിനി നേട്ടങ്ങളുടെ ചാകര, നിങ്ങളും ഉണ്ടോ?

Budh Asta In Kumbh Creates Vipreet Rajayoga: വേദ ജ്യോതിഷമനുസരിച്ച് ബുധന്റെ രാശിമാറ്റം  വിപരീത രാജയോഗം സൃഷ്ടിച്ചു, അതിലൂടെ ഈ 3 രാശിക്കാർക്ക് സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും അവസരം

Mercury Transit 2025: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ കാലാകാലങ്ങളിൽ സംക്രമിച്ചുകൊണ്ട് ഐശ്വര്യവും രാജയോഗവും സൃഷ്ടിക്കാറുണ്ട്‌.

1 /7

വേദ ജ്യോതിഷമനുസരിച്ച് ബുധന്റെ രാശിമാറ്റം  വിപരീത രാജയോഗം സൃഷ്ടിച്ചു. അതിലൂടെ ഈ 3 രാശിക്കാർക്ക് സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും അവസരം.

2 /7

ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ കാലാകാലങ്ങളിൽ സംക്രമിച്ചുകൊണ്ട് ഐശ്വര്യവും രാജയോഗവും സൃഷ്ടിക്കാറുണ്ട്‌. അത് മനുഷ്യജീവിതത്തെയും ലോകത്തെയും ബാധിക്കാറുമുണ്ട്.

3 /7

ഗ്രഹങ്ങളുടെ അധിപനായ ബുധൻ കുംഭ രാശിയിൽ അസ്തമിച്ചിരിക്കുകയാണ്.  ഇതിലൂടെ കുംഭ രാശിയിൽ ശനി, സൂര്യൻ, ബുധൻ എന്നിവയുടെ സംയോജനം ഉണ്ടാകുന്നു.  ഒപ്പം വിപരീത രാജയോഗം  കൂടി രൂപീകരിച്ചിട്ടുണ്ട്.

4 /7

ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർക്ക് ഭാഗ്യം തെളിയും. ജോലിയിലും ബിസിനസ്സിലും പുരോഗതി ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...  

5 /7

കർക്കടകം (Cancer): വിപരിത രാജയോഗം ഇവർക്ക് വലിയ നേട്ടങ്ങൾ നൽകും.  ഈ കാലയളവിൽ നിങ്ങൾക്ക് അപ്രതീക്ഷിത ധനലാഭം, പുതിയ വരുമാന സ്രോതസ്സുകൾ തെളിയും. ഓഹരി വിപണി, വാതുവെപ്പ്, ലോട്ടറി എന്നിവയിൽ ലാഭം, നിങ്ങളുടെ ബിസിനസ്സ് റിയൽ എസ്റ്റേറ്റ്, പ്രോപ്പർട്ടി എന്നിവയുമായി ബന്ധപ്പെട്ടതാണെങ്കിൽ നിങ്ങൾക്ക് ലാഭം ലഭിക്കും. ബിസിനസ്സിൽ വർദ്ധനവ് എന്നിവയുണ്ടാകും

6 /7

കന്നി (Virgo):  വിപരീത രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്കും അനുകൂലമായേക്കാം. കാരണം ഈ രാശിയുടെ തൊഴിലിൻ്റെയും ലഗ്നത്തിൻ്റെയും അധിപനായി ആറാം ഭാവത്തിലാണ് ഈ യോഗം സ്ഥിതി ചെയ്യുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ജോലി വിലമതിക്കപ്പെടും, ബഹുമാനവും ആദരവും ലഭിച്ചേക്കാം.  അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ, കിട്ടില്ലെന്ന് വിചാരിച്ച കണ്ടെത്താനാകും. വരുമാനത്തിൽ വർധനവിനുള്ള സാധ്യത, വീടോ വാഹനമോ വാങ്ങാനുള്ള ആലോചന സഫലമാകും. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയം, പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങൾ ഉണ്ടാകും

7 /7

ധനു (Sagittarius): വിപരിത രാജയോഗയുടെ രൂപീകരണം ഇവർക്കും ഗുണം ചെയ്യും. കാരണം നിങ്ങളുടെ ജാതകത്തിൽ ബുധന്റെ സംക്രമം ഏഴാം ഭാവത്തിലും പത്താം ഭാവത്തിലുമാണ്. അതിനാൽ ഈ സമയത്ത് പുരോഗതി, ധനേട്ടം, വീടും വസ്തുവും വാങ്ങും, ജോലി ചെയ്യുന്നവർക്ക് നല്ല സമയം, ആഗ്രഹങ്ങൾ നിറവേറ്റപ്പെടും, പണം ലാഭിക്കുന്നതിൽ വിജയിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola