Hanuman Favourite Zodiacs: ഇന്ന് മകര സംക്രാന്തി. ഈ ദിനത്തിൽ ഹനുമാന്റെ അനുഗ്രഹം കൂടിയാകുമ്പോൾ പിന്നെ പറയുകയും വേണ്ട. ജ്യോതിഷത്തിൽ എല്ലാ രാശികളെയും കുറിച്ച് പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുണ്ട്.
Lord Mahadev Fav Zodiacs: ശിവ കൃപയാൽ ഈ 5 രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ജ്യോതിഷ പ്രകാരം ഇന്ന് മഹാദേവന്റെ ദിവസമാണല്ലോ? ഈ ദിവസം ആചാരപ്രകാരം ശിവനെയാണ് ആരാധിക്കുന്നത്.
Lucky Zodiac Sign: ജ്യോതിഷപ്രകാരം ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദൈവങ്ങൾക്കായി സമർപ്പിച്ചിട്ടുണ്ട്. അതിൽ വ്യാഴാഴ്ച മഹാവിഷുവിനായി സമർപ്പിച്ചിരിക്കുന്ന ദിനമാണ്. ശ്രീരാമൻ മഹാവിഷ്ണുവിന്റെ അവതാരമാണല്ലോ? അതുകൊണ്ടുതന്നെ ഇന്ന് ശ്രീരാമന്റെ പ്രിയപ്പെട്ട രാശികളെക്കുറിച്ച് അറിയാം.
Hanuman Favourite Zodiacs: ജ്യോതിഷ പ്രകാരം ചൊവ്വാഴ്ച ഹനുമാന് വേണ്ടി സമർപ്പിച്ചിരിക്കുന്ന ദിനമാണ്. ചൊവ്വാഴ്ച ഹനുമാനെ മാത്രമല്ല ദേവിയേയും ആരാധിക്കാറുണ്ട്.
Lord Mahadev Fav Zodiacs: പുതുവർഷത്തിലെ ആദ്യത്തെ തിങ്കളാഴ്ചയായ ഇന്ന് മഹാദേവ കൃപയാൽ ചില രാശിക്കാർക്ക് മിന്നും നേട്ടങ്ങൾ ലഭിക്കും. ഇന്ന് പൊതുവെ മഹാദേവനായി സമർപ്പിച്ചിരിക്കുന്ന ദിനമാണ്
Moon Mars Conjunction 2025: ജനുവരി 1 ന് ചന്ദ്രൻ മകര രാശിയിൽ പ്രവേശിക്കും ഇവിടെ ചൊവ്വ നേരത്തെ തന്നെയുണ്ട്. ചൊവ്വ ചന്ദ്ര സംയോഗത്താൽ പവർഫുൾ ധനയോഗം സൃഷ്ടിക്കും.
Lucky Zodiac Signs: ജ്യോതിഷത്തിൽ എല്ലാ രാശികളെയും കുറിച്ച് പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുമുണ്ട്. ജ്യോതിഷത്തിൽ എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്.
Lord Mahadev Blessing Zodiacs: ഈ വർഷത്തെ അവസാനത്തെ തിങ്കളാഴ്ചയായ ഇന്ന് ഈ 5 രാശിക്കാർക്ക് നല്ല ദിവസമായിരിക്കും. ജ്യോതിഷ പ്രകാരം തിങ്കളാഴ്ച പൊതുവെ മഹാദേവനുവേണ്ടി സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ഈ ദിവസം ആചാരപ്രകാരം ശിവനെ ആരാധിക്കുന്നു.
Chandra Mangal Conjunction 2025: വർഷത്തിന്റെ ആദ്യ ദിനത്തിൽ അതായത് ജനുവരി 1 ന് ചന്ദ്രൻ മകര രാശിയിൽ പ്രവേശിക്കും അവിടെ നേരത്തെ തന്നെ ചൊവ്വ ഉണ്ടാകും. അതിലൂടെ അതിശക്തമായ ധനയോഗം സൃഷ്ടിക്കും.
Lucky Zodiac sign: ജ്യോതിഷപ്രകാരം ചില രാശിക്കാരോട് സൂര്യന് പ്രിയം ഏറെയാണ്. അതുകൊണ്ടുതന്നെ ഇവരുടെ ജീവിതത്തിൽ പുരോഗതിയും ഐശ്വര്യവും എന്നും ഉണ്ടാകും. ജ്യോതിഷത്തിൽ ഈ മൂന്ന് രാശികളെ അഗ്നി മൂലകത്തിന്റെ രാശികളായിട്ടാണ് കണക്കാക്കുന്നത്.
Jupiter Favorite Zodiac Sign: ഗ്രഹങ്ങളുടെ ഗുരുവെന്ന് അറിയപ്പെടുന്ന ഗ്രഹമാണ് വ്യാഴം. വ്യാഴത്തെ അറിവ്, ജോലി, ധാർമ്മികത, ബഹുമാനം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്.
Lucky Zodiac Signs: ജ്യോതിഷത്തിൽ മൊത്തം 12 രാശികളാണ് ഉള്ളത്. ഈ എല്ലാ രാശികളെയും കുറിച്ച് പരാമർശിക്കാറുമുണ്ട്. ജ്യോതിഷത്തിൽ ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്.
Navapanchama Rajayoga Effect: രണ്ട് ഗ്രഹങ്ങൾ 120 ഡിഗ്രി കോണളവിൽ പരസ്പരം വരുമ്പോൾ നവപഞ്ചമ രാജയോഗം സൃഷ്ടിക്കും. ഈ യോഗം ചില രാശിക്കാരുടെ സമയം തെളിയിക്കും.
Lucky Zodiac Signs: ജ്യോതിഷത്തിൽ 12 രാശികളെയും കുറിച്ച് പ്രതിപാദിക്കാറുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുണ്ട്. ജ്യോതിഷത്തിൽ എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനങ്ങൾ അനുസരിച്ചാണ്.
Lucky Zodiacs: ഇവർക്ക് മഹാദേവന്റെ കൃപയാൽ ഇന്ന് നല്ല ദിവസമായിരിക്കും. ജ്യോതിഷ പ്രകാരം ഓരോ ദിവസവും ഓരോ ദൈവങ്ങൾക്കായി സമർപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച മഹാദേവനായി സമർപ്പിച്ചിരിക്കുന്ന ദിവസമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.