Maha Kumbh Mela 2025 Updates: ഇന്ന് രാവിലെതന്നെ സ്നാനഘട്ടുകളിൽ വൻ ഭക്തജനത്തിരക്കായിരുന്നു. ഇന്ന് മൂന്ന് കോടി ഭക്തർ പ്രയാഗ് രാജിലെത്തുമെന്നാണ് പ്രതീക്ഷ
Makar Sankranti 2025 Impact: ഇത്തവണ മകര സ്മക്രാന്തി ദിനത്തിൽ പുഷ്യ യോഗമുൾപ്പെടെ നിരവധി ശുഭയോഗങ്ങൽ സൃഷ്ടിക്കും. ഇതിലൂടെ കർക്കടകം ഉൾപ്പെടെ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ.
Makara Sankranti 2024: മകരസംക്രാന്തിക്ക് ഹിന്ദുമതത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ഈ വര്‍ഷത്തെ മകരസംക്രാന്തി ജനുവരി 15 ന് ആഘോഷിക്കും. സൂര്യന് ഉത്തരായനത്തില്‍ എത്തുമ്പോഴാണ് എല്ലാ മംഗള കര്‍മ്മങ്ങളും ആരംഭിക്കുന്നത്.
Makar Sankranti 2024: ഹിന്ദുമതത്തില്‍ മകരസംക്രാന്തിക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ? ഈ വര്‍ഷത്തെ മകരസംക്രാന്തി ജനുവരി 15 ന് ആഘോഷിക്കും. സൂര്യന് ഉത്തരായനത്തില്‍ എത്തുമ്പോഴാണ് എല്ലാ മംഗള കര്‍മ്മങ്ങളും ആരംഭിക്കുന്നത്.
Makara Sankranthi 2024: ഹിന്ദുമതത്തിലെ വിശേഷ ദിവസങ്ങളിൽ ഒന്നാണ് മകര സംക്രാന്തി, ഈ വർഷം ജനുവരി 15 നാണ് മകരസംക്രാന്തി ആഘോഷിക്കുന്നത്. വേദ ജ്യോതിഷ പ്രകാരം സൂര്യൻ മകര രാശിയിൽ പ്രവേശിക്കുമ്പോഴാണ് മകരസംക്രാന്തി ആഘോഷിക്കുന്നത്.
Makar Sankranti 2024: ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ആഘോഷിക്കുന്ന, വര്‍ഷത്തിലെ ആദ്യത്തെ പ്രധാന ഹിന്ദു ഉത്സവമാണ് മകരസംക്രാന്തി. ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യഭഗവാന്റെ സഞ്ചാരത്തിന് ആരംഭം കുറിക്കുന്ന ദിവസമാണ് മകരസംക്രാന്തിയായി ആഘോഷിക്കുന്നത്.
Makar Sankranti 2023: ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ആഘോഷിക്കുന്ന, വര്‍ഷത്തിലെ ആദ്യത്തെ പ്രധാന ഹിന്ദു ഉത്സവമാണ് മകരസംക്രാന്തി. ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യഭഗവാന്റെ സഞ്ചാരത്തിന് ആരംഭം കുറിക്കുന്ന ദിവസമാണ് മകരസംക്രാന്തിയായി ആഘോഷിക്കുന്നത്.
Makar Sankranti 2023: ഏറെ പ്രാധാന്യമുള്ള ഈ ദിവസം വിവിധ രീതിയിലാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നത്. ദക്ഷിണേന്ത്യയില്‍ മകരവിളക്ക് മഹോത്സവം ആഘോഷിക്കുമ്പോള്‍ ഉത്തരേന്ത്യയില്‍ മകരസംക്രാന്തിയോടനുബന്ധിച്ച് ഗംഗാസ്നാനം ഏറെ പ്രധാനമാണ്.
Makar Sankranti 2023: ഏറെ പ്രാധാന്യമുള്ള ഈ ദിവസം വിവിധ രീതിയിലാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നത്. ദക്ഷിണേന്ത്യയില്‍ മകരവിളക്ക് മഹോത്സവം ആഘോഷിക്കുമ്പോള്‍ ഉത്തരേന്ത്യയില്‍ മകരസംക്രാന്തിയോടനുബന്ധിച്ച് ഗംഗാസ്നാനം ഏറെ പ്രധാനമാണ്.
Makar Sankranti 2023: മകരസംക്രാന്തിക്ക് മുമ്പ് ചൊവ്വയുടെ ഇടവം രാശിയിലുള്ള സംക്രമണം 4 രാശിക്കാര്‍ക്ക് ഏറെ ഭാഗ്യം നല്‍കും. അതായത് ഈ 4 രാശിക്കാരുടെ ജീവിതത്തില്‍ ലക്ഷ്മിദേവി സമ്പത്ത് വര്‍ഷിക്കും.
Makar Sankranti 2023: ഈ ദിവസം സൂര്യന് ധനുരാശിയില്‍ നിന്ന് മകരരാശിയിലേക്ക് പ്രവേശിക്കുന്നു. ഹിന്ദു വിശ്വാസങ്ങളില്‍ ഏറെ പ്രാധാന്യമുള്ള ഉത്സവങ്ങളിലൊന്നാണ് മകരസംക്രാന്തി.
Makarasankranti 2022: മകരസംക്രാന്തി ദിനത്തിൽ സൂര്യദേവനെ ആരാധിക്കുന്നതോടൊപ്പം വീടിന്റെ കിഴക്ക് ദിശയിൽ ഈ ഒരു വസ്തു സ്ഥാപിക്കുന്നത് വർഷം മുഴുവനും സൂര്യന്റെ അനുഗ്രഹം വർഷിക്കുന്നതിന് നല്ലതാണ്.
Makar Sankranti 2022: 29 വർഷങ്ങൾക്ക് ശേഷം മകരസംക്രാന്തി ദിനത്തിൽ സൂര്യനും ശനിയും കൂടിച്ചേരുന്നത് മകരരാശിയിൽ അപൂർവമായ സംയോഗത്തെ ഉണ്ടാക്കും. ഈ കൂട്ടുകെട്ട് 3 രാശിക്കാർക്ക് വളരെ ശുഭകരമാണ്.
ഗ്രഹങ്ങളുടെ രാശിചക്രത്തിലെ മാറ്റം നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. ഈ മാറ്റം ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെ സ്ഥാനത്താണെങ്കിൽ അതിന്റെ പ്രഭാവം പലമടങ്ങ് വർദ്ധിക്കുന്നു. വിജയം, പ്രശസ്തി, ആരോഗ്യം, നേതൃത്വം മുതലായവയുടെ കാരണക്കാരനായ ഗ്രഹമാണ് സൂര്യൻ. ജനുവരി 14 ന് അദ്ദേഹം മകരത്തിൽ ശനിയുടെ രാശിയിൽ പ്രവേശിക്കാൻ പോകുന്നു. ജ്യോതിഷ പ്രകാരം ഈ മാറ്റം 5 രാശിക്കാർക്ക് വളരെ ശുഭകരമായി മാറുമെന്നാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.