Women In Delhi To Get Rs 2,500 Monthly Aid By March 8: സത്യപ്രതിജ്ഞ ചെയ്യുന്നതിനു തൊട്ടുമുൻപ് രേഖ ഗുപ്ത തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി ബന്ധപ്പെട്ട് ഒരു പ്രഖ്യാപനം നടത്തിയിരുന്നു. അത് ഡൽഹിയിലെ സ്ത്രീകൾക്ക് സന്തോഷം നൽകുന്ന ഒരു വാർത്തയായിരുന്നു.
ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനിയിൽ തയ്യാറാക്കിയ സത്യപ്രതിജ്ഞാ വേദിയിൽ ലെഫ്. ഗവർണർ വി കെ സക്സേനയാണ് സത്യവാചകം ചെല്ലിക്കൊടുത്തത്.
Rekha Guptha New Delhi CM: ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 10 മണിക്ക് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കും.
Atishi Marlena: പുതിയ മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാന്‍ അതിഷിയെ ഐകകണ്ഠമായി തിരഞ്ഞെടുത്തെന്ന് യോഗത്തിന് ശേഷം എഎപി നേതാവും മന്ത്രിയുമായ ഗോപാല്‍ റായ് വ്യക്തമാക്കി
Arvind Kejriwal: ഇന്നലെ കൂടിയ പതിനൊന്ന് അംഗ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ഒരോ അംഗങ്ങളുടെയും നിലവിലെ മന്ത്രിമാരുടെയും അഭിപ്രായം കേജ്രിവാൾ നേരിട്ട് തേടിയിരുന്നു.
Arvind Kejriwal Arrest: കോടതി കേജ്രിവാളിന്റെ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടുകയും മെയ് 7 ന് വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
Arvind Kejriwal Arrest: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (AaM Aadmi Party - AAP) തലവനുമായ അരവിന്ദ് കേജ്രിവാളിന് “അസാധാരണ ഇടക്കാല ജാമ്യം” ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയാണ് ഡൽഹി ഹൈക്കോടതി തള്ളിയത്.
AAP Protest On PM's Residence: ഇന്നത്തെ മാർച്ച് ഡൽഹിയെ സംഘര്‍ഷഭരിതമാക്കുമെന്നാണ് സൂചന. ആം ആദ്മി പാർട്ടിയുടെ പ്രതിഷേധം കണക്കിലെടുത്ത് ഡൽഹി പോലീസ് നഗരത്തിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്.
Supreme Court: അരവിന്ദ് കെജ്രിവാൾ നൽകിയ അറസ്റ്റിനെതിരായ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അർദ്ധരാത്രി തന്നെ അറസ്റ്റിനെതിരായ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം ഇന്നലെ സുപ്രീം കോടതി പരിഗണിച്ചില്ല.
ED to arrest Arvind Kejriwal: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് ആം ആദ്മി പാർട്ടി നേതാക്കൾ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.