Sabarimala Makarajyothi: മകരജ്യോതി ദർശിക്കാനായി കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങിയിട്ടില്ല എന്നാണ് റിപ്പോർട്ട്. ദീപാരാധനയ്ക്ക് ശേഷമാകും കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാകുക.
Sabarimala Mandala Pooja Pilgrims Restrictions: സന്നിധാനത്ത് വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടതിനാലാണ് തീർഥാടകരുടെ എണ്ണം നിയന്ത്രിക്കാൻ തീരുമാനിച്ചത്. മകര വിളക്ക് ദിവസവും നിയന്ത്രണമുണ്ടാകും.
Nilakkal Accident: അപകടത്തിൽ തല തകർന്ന ഗോപിനാഥ് സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചു. ഗോപിനാഥിന്റെ മൃതദേഹം നിലയ്ക്കൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Banyan tree catches fire: താഴെ തിരുമുറ്റത്ത് ആഴിയോട് ചേര്‍ന്ന് നില്ക്കുന്ന ആല്‍മരത്തിന്റെ ശിഖരത്തിലാണ് തീ പിടിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
Actor Dileep VIP Darshan In Sabarimala: ഹൈക്കോടതിയില്‍ നിന്നുള്‍പ്പെടെ രൂക്ഷവിമര്‍ശനം ഉണ്ടായ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് കര്‍ശന നടപടി സ്വീകരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.