Lucky Girl by Zodiac Sign: ജ്യോതിഷ ശാസ്ത്ര പ്രകാരം ചില രാശികളിലെ പെൺകുട്ടികൾ വളരെ ഭാഗ്യവതികളായിരിക്കും. ഇവർ സ്വയം ആഡംബര ജീവിതം നയിക്കുക മാത്രമല്ല ഇവരുടെ ജനനം മുതൽ പിതാവിന്റെയും മുഴുവൻ കുടുംബത്തിന്റെയും ഭാഗ്യം പ്രകാശിപ്പിക്കും. ഇവർ ജനിച്ചയുടനെ കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം.
Monthly Horoscope November 2022: നവംബറിൽ സംഭവിക്കാൻ പോകുന്ന ഗ്രഹസംക്രമണം ചില രാശിക്കാർക്ക് വളരെയധികം ഗുണങ്ങൾ ഉണ്ടാക്കും. ഈ രാശിക്കാരുടെ വരുമാനം വർദ്ധിക്കും, തൊഴിൽ-ബിസിനസ്സുകളിൽ വൻ പുരോഗതിയും ഉണ്ടാകും.
ഈ വർഷത്തെ അവസാന സൂര്യഗ്രഹണം ഈ ഒക്ടോബര്‍ മാസത്തില്‍ സംഭവിക്കാൻ പോകുന്നു. അതായത് ഈ വര്‍ഷത്തെ അവസാനത്തെ ഗ്രഹണം ദീപാവലിയുടെ അടുത്ത ദിവസം അതായത്, ഒക്ടോബർ 25നാണ് സംഭവിക്കുക.
Lucky Zodiac Signs: ജ്യോതിഷത്തിൽ അത്തരം ചില രാശിക്കാരെ കുറിച്ച് പറഞ്ഞിട്ടുണ്ട് ഇവർ ജന്മനാ ഭാഗ്യമുള്ളവരാണ്. ഇക്കൂട്ടർ രാജയോഗത്തിൽ ജനിച്ചവരും ആഡംബര ജീവിതം നയിക്കുന്നവരുമാണ്.
Akshaya Tritiya 2022 Lucky For These Poeple: എല്ലാ വർഷവും വൈശാഖ ശുക്ല പക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്. ഈ ദിനം വളരെ പവിത്രമായിട്ടാണ് കണക്കാക്കുന്നത്. ഈ വർഷം അക്ഷയതൃതീയ ദിനത്തിലാണ് പഞ്ചമഹായോഗം രൂപപ്പെടുന്നത്. 4 രാശിക്കാർക്ക് ഈ സമയം വളരെ അനുകൂലമാണ്. അത് ഏതൊക്കെ രതിക്കാരാണെന്ന് നമുക്ക് നോക്കാം..
Lucky Zodiac Girls: ജ്യോതിഷ പ്രകാരം ചില രാശികളിൽ പെട്ട പെൺകുട്ടികൾ അതീവ ഭാഗ്യവതികളാണ്. ഇവർ സ്വന്തം ഭർത്താവിനും ഭാഗ്യം കൊണ്ടുവരുന്നവരാണ് എന്നാണ് കണക്കാക്കുന്നത്. വിവാഹശേഷം ഇവരുടെ ഭാഗ്യം പതിന്മടങ്ങ് വർധിക്കുന്നു.
Lucky Zodiac Girls: ജ്യോതിഷത്തിൽ രാശികൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ജാതകം കൂടാതെ രാശി അനുസരിച്ചും ഒരു വ്യക്തിയുടെ വ്യക്തിത്വം, സ്വഭാവം, ഭാവി, ഭാഗ്യം എന്നിവ അറിയാൻ കഴിയും.
Venus Planet: ഭൗതിക സുഖങ്ങളുടെയും സമ്പത്തിന്റെയും ആഡംബര ജീവിതത്തിന്റെയും ഘടകമായ ശുക്രൻ ജനുവരി നാലിന് അസ്തമിച്ചു. ഈ സമയത്ത് ശുക്രൻ ധനുരാശിയിൽ പിന്നോക്കാവസ്ഥയിലാണ്. ജനുവരി 14 ന് രാവിലെ 5:29 ന് ശുക്രൻ ഉദിക്കും.
Astrology: എല്ലാ കണ്ണുകളും പലപ്പോഴും ഒന്ന് എത്തി നോക്കാറുണ്ട് ലോകത്തിലെ ഏറ്റവും ധനികരായ ആളുകളിലേക്ക്. അതൊരു വലിയ സംഭവമൊന്നുമല്ല മറിച്ച് സ്വാഭാവികമായ കാര്യം മാത്രമാണ്. അവരുടെ ആഡംബര ജീവിതശൈലി, ആഡംബര ബംഗ്ലാവുകൾ, വിലകൂടിയ കാറുകൾ അങ്ങനെ അവരുമായി ബന്ധപ്പെട്ടിട്ടുള്ള പല കാര്യങ്ങളും എപ്പോഴും ആളുകളുടെ ശ്രദ്ധ ആകർഷിക്കാറുണ്ട്. ആകർഷിക്കാറുള്ളത് മാത്രമല്ല അവരെപ്പോലെ സമ്പന്നരാകാനും ആളുകൾ ആഗ്രഹിക്കുന്നുണ്ട് എന്നത് ഒരു സത്യമാണ്.
December 2021 Horoscope: ഡിസംബർ മാസം (December 2021) ചില രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും (Auspicious). തൊഴിൽപരമായും സാമ്പത്തികമായും ഈ മാസം ഈ രാശിക്കാർക്ക് ഗുണം ചെയ്യും.
ശ്രാവൺ മാസത്തിന്റെ (Sawan Month) ഭൂരിഭാഗവും ആഗസ്റ്റിലാണ് വരുന്നത്. അതുപോലെ ജ്യോതിഷത്തിന്റെ കാര്യത്തിലും ഈ മാസം ഉത്തമമാണ്. ഇതിനുപുറമെ പല പ്രധാന ഗ്രഹങ്ങളും (Planets) ഈ മാസത്തിൽ സ്ഥാനങ്ങൾ മാറും. ഈ പ്രത്യേക മാസവും ഗ്രഹങ്ങളുടെ മാറ്റവും (Grah Rashi Parivartan) എല്ലാ 12 രാശികളിലും (Zodiac Signs) സ്വാധീനം ചെലുത്തും. ജ്യോതിഷ കണക്കുകൂട്ടലുകൾ അനുസരിച്ച് ഏത് രാശിക്കാർക്ക് ആഗസ്റ്റ് വളരെ ശുഭകരമായിരിക്കും എന്ന് അറിയാം..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.