ഈ വർഷത്തെ അവസാന സൂര്യഗ്രഹണം ഈ ഒക്ടോബര്‍ മാസത്തില്‍ സംഭവിക്കാൻ പോകുന്നു. അതായത് ഈ വര്‍ഷത്തെ അവസാനത്തെ ഗ്രഹണം ദീപാവലിയുടെ അടുത്ത ദിവസം അതായത്, ഒക്ടോബർ 25നാണ് സംഭവിക്കുക.
Solar Eclipse 2022 Time in India: സൂര്യഗ്രഹണ ദിനത്തിൽ ഒന്നല്ല നിരവധി പ്രത്യേക സംയോഗങ്ങൾ സംഭവിക്കുന്നു. ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ശനി അമാവാസി ദിനത്തിൽ നടക്കുന്നു എന്ന് മാത്രമല്ല ഈ ദിനം രാഹു-സൂര്യൻ-ശനി-ചന്ദ്രൻ എന്നിവരുടെ അപൂർവ സംയോഗവും നടക്കുന്നു.
Solar Eclipse 2022 Effect: സൂര്യഗ്രഹണവും ശനി അമാവാസിയും ഒരേ ദിവസം വരുന്നത് ശരിക്കും പറഞ്ഞാൽ ഒരു വലിയ സംഭവം തന്നെയാണ്. ഏപ്രിൽ 30 ആയ ഇന്ന് ശനി അമാവാസിയാണ്. ഇന്നേ ദിനം തന്നെയാണ് ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണവും. ഈ സമയം ഈ 3 രാശിക്കാർ ജാഗ്രത പാലിക്കണം.
ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം 2022 ഏപ്രിൽ 30 ന് ശനിയാഴ്ച അമാവാസി ദിനത്തിലാണ് സംഭവിക്കുന്നത്. ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ലയെങ്കിലും അതിന്റെ നല്ലതും ചീത്തയുമായ ഫലം 12 രാശിക്കാർക്കും ഉണ്ടാകും. ജ്യോതിഷ ശാസ്ത്ര പ്രകാരം ഈ ഗ്രഹണം 3 രാശിക്കാർക്ക് അത്ര നല്ലതല്ല. ഇവർക്ക് ജീവിതത്തിന്റെ പല മേഖലകളിലും നഷ്ടങ്ങളും പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. അതുകൊണ്ടുതന്നെ ഈ സമയം ഇവർ ജാഗ്രതയോടെ ചില മുൻകരുതലുകൾ എടുക്കണം. ഇതിലൂടെ ഇവർക്ക് ഗ്രഹണത്തിന്റെ ദോഷഫലങ്ങൾ ഒഴിവാക്കാം.
ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രില്‍ 30 ശനിയാഴ്ച യാണ്. അന്നേ ദിവസം തന്നെയാണ് അമാവാസ്യയും വരുന്നത്. ശനിയാഴ്ച തെക്ക്,പടിഞ്ഞാറ്-ദക്ഷിണ അമേരിക്ക, പസഫിക് സമുദ്രം, അറ്റ്ലാന്റിക്, അന്റാര്‍ട്ടിക് സമുദ്രം എന്നിവയുടെ ഭാഗങ്ങളില്‍ ആണ് ഗ്രഹണം സംഭവിക്കുന്നത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഈ വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം 2022 ഒക്ടോബര്‍ 25 ന് നടക്കും. സൂര്യഗ്രഹണം ജ്യോതിഷവുമായി ബന്ധപ്പെട്ട വളരെ പ്രധാന ദിനമാണ്.
Surya Grahan April 2022: സൂര്യഗ്രഹണ സമയത്ത് ചില കാര്യങ്ങൾ ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. കൂടാതെ ഗർഭിണികളോടും ഈ സമയത്ത് വളരെയധികം ശ്രദ്ധിക്കണമെന്നും പറയാറുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.