Lucky Zodiac Signs: ജ്യോതിഷത്തിൽ എല്ലാ രാശികളെയും കുറിച്ച് പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുമുണ്ട്. ജ്യോതിഷത്തിൽ എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്.
Lord Mahadev Fav Zodiacs: ഈ 5 രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. തിങ്കളാഴ്ചയ്ക്ക് പുറമെ വൈശാഖ മാസത്തിലെ ശിവരാത്രിയും ഇന്നാണ്. ജ്യോതിഷ പ്രകാരം തിങ്കളാഴ്ച പൊതുവെ മഹാദേവന്റെ ദിവസമാണ്.
Budh Rashi Parivartan: ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ ജൂൺ 14 ന് മിഥുന രാശിയിലേക്ക് പ്രവേശിക്കും. സംസാരം ബുദ്ധി എന്നിവയുടെ അധിപനായ ബുധന്റെ രാശിമാറ്റം ഈ 7 രാശിക്കാരെ ബാധിക്കും.
Lucky Zodiac Signs: ജ്യോതിഷത്തിൽ മൊത്തം 12 രാശികളെ കുറിച്ചാണ് പരാമർശിക്കുന്നുത്. എല്ലാ രാശികൾക്കും ഒരു അധിപനുണ്ട്. ജ്യോതിഷത്തിൽ എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്
Shukra Gochar: ജ്യോതിഷ പ്രകാരം സമ്പത്തും ഐശ്വര്യവും നൽകുന്ന ശുക്രൻ ഒരു വർഷത്തിനുശേഷം മെയ് 19 ന് സ്വന്തം രാശിയായ ഇടവത്തിലേക്ക് പ്രവേശിക്കും. ഇതിലൂടെ വീണ്ടും മാളവ്യ രാജയോഗം സൃഷ്ടിക്കും
Lord Mahadev Fav Zodiacs: ഈ 5 രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ജ്യോതിഷ പ്രകാരം ഇന്ന് മഹാദേവന്റെ ദിവസമാണ്. ഈ ദിവസം ആചാരപ്രകാരം ശിവനെ ആരാധിക്കുന്നു.
Lucky Zodiac Signs: സനാതന ധർമ്മമനുസരിച്ച് ചൊവ്വാഴ്ച ഹനുമാന് വേണ്ടി സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ജ്യോതിഷത്തിൽ എല്ലാ രാശികളെയും കുറിച്ച് പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുമുണ്ട്.
Lucky Zodiac sign: സൂര്യ കൃപ എപ്പോഴും ഉണ്ടാകുന്ന രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയും ഐശ്വര്യവും ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത് . ജ്യോതിഷത്തിൽ ഈ മൂന്ന് രാശികളെ അഗ്നി മൂലകത്തിന്റെ രാശികളായിട്ടാണ് കണക്കാക്കുന്നത്
Lucky Zodiac Signs: ഗ്രഹങ്ങളുടെ ഗുരുവെന്നറിയപ്പെടുന്ന ഗ്രഹമാണ് വ്യാഴം. അറിവ്, ജോലി, ധാർമ്മികത, ബഹുമാനം എന്നിവയുടെ ഘടകമായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്.
Lucky Zodiac Signs: ജ്യോതിഷത്തിൽ എല്ലാ രാശികളെയും കുറിച്ച് പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുണ്ട്. ജ്യോതിഷത്തിൽ എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്.
Shukra Gochar In April: നിലവിൽ ശുക്രൻ അതിൻ്റെ ഉയർന്ന രാശിയായ മീനത്തിലാണ്. ശുക്രൻ മീന രാശിയിലാകുന്നത് മാളവ്യ രാജയോഗം സൃഷ്ടിക്കും. വരുന്ന 9 ദിവസം മാളവ്യ രാജയോഗം തുടരും
Lord Mahadev Fav Zodiacs: ഈ 5 രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ജ്യോതിഷ പ്രകാരം തിങ്കളാഴ്ച മഹാദേവന്റെ ദിവസമാണ്. ഈ ദിവസം ആചാരപ്രകാരം ശിവനെ ആരാധിക്കുന്നു. ശിവന്റെ കൃപയാൽ ഇവരുടെ ഭാഗ്യം തെളിയും
Lucky Zodiac Signs: ചൈത്ര നവരാത്രിയുടെ മൂന്നാം ദിനമായ ഇന്ന് പ്രീതി യോഗം, ആയുഷ്മാൻ യോഗം തുടങ്ങി നിരവധി ശുഭകരമായ യോഗങ്ങൾ രൂപപ്പെടുന്നുണ്ട്. ഈ ശുഭ യോഗങ്ങളുടെ സംയോജനം 5 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.