Gajakesari yoga: ജ്യോതിഷ പ്രകാരം വ്യാഴം, ബുധൻ, ശുക്രൻ എന്നിവയിൽ ഏതെങ്കിലുമൊന്നിൽ കേന്ദ്ര ഭാവത്തിൽ ചന്ദ്രൻ നിൽക്കുമ്പോഴാണ് ഒരു വ്യക്തിയുടെ ജാതകത്തിൽ ഗജകേസരിയോഗം രൂപപ്പെടുന്നത്.
Jupiter Transit in Rohini Nakshatra: ദേവഗുരു വ്യാഴം നക്ഷത്രം മാറി രോഹിണി നക്ഷത്രത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വ്യാഴത്തിൻ്റെ ഈ രാശിമാറ്റം 4 രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും വളരെയധികം വിജയം നൽകും
Vipreet Rajyog In Vrishabh Rashi: ജ്യോതിഷ പ്രകാരം ഇടവ രാശിയിൽ വിപരീത രാജയോഗം സൃഷ്ടിച്ചു. അത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർക്ക് തൊഴിൽ, ബിസിനസ്സ്, ആരോഗ്യം, ജോലി, ദാമ്പത്യ ജീവിതം എന്നിവയിൽ പ്രശ്നങ്ങൾ നേരിടാം.
Vipreet Rajyog In Vrishabh Rashi: ജ്യോതിഷ പ്രകാരം ഇടവ രാശിയിൽ വിപരീത രാജയോഗം രൂപീകരിച്ചിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർക്ക് തൊഴിൽ, ബിസിനസ്സ്, ആരോഗ്യം, ജോലി, ദാമ്പത്യ ജീവിതം എന്നിവയിൽ പ്രശ്നങ്ങൾ നേരിടാം.
Guru Gochar 2024: ദേവഗുരു വ്യാഴത്തിൻ്റെ വിപരീത രാജയോഗം വളരെ ശക്തമായ ഒരു യോഗമാണ്. മൂന്ന്, ആറ്, എട്ട് ഭാവങ്ങളുടെ അധിപൻ അതേ ഭാവങ്ങളിലേക്ക് പോകുമ്പോൾ വിപരീത രാജയോഗം രൂപപ്പെടും.
Guru Chandra Yuti: വേദ ജ്യോതിഷം അനുസരിച്ച് വ്യാഴവും ചന്ദ്രനും ചേർന്ന് ഗജകേസരി രാജയോഗം സൃഷിച്ചിരിക്കുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് ഭാഗ്യ നേട്ടങ്ങൾ ലഭിക്കും.
Guru Surya Yuti: ജ്യോതിഷപ്രകാരം വ്യാഴവും സൂര്യനും ഇടവത്തിൽ സംഗമിക്കുന്നതിലൂടെ ഗുരു ആദിത്യ രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കും.
Guru Shukra Chandra Yuti: ജ്യോതിഷ പ്രകാരം ഒരു വ്യക്തിയുടെ ജാതകത്തിൽ വ്യാഴം, ശുക്രൻ, ചന്ദ്രൻ എന്നിവ 1, 4, 7 അല്ലെങ്കിൽ 10 മത്തെ ഭവനങ്ങളിൽ വരുമ്പോൾ ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നു
Rajayoga In May: ജ്യോതിഷ പ്രകാരം നിരവധി ഗ്രഹങ്ങളുടെ മാറ്റം സംഭവിക്കുന്ന ഒരു മാസമാണ് മെയ് മാസം. മാസത്തിന്റെ തുടക്കത്തിൽ തന്നെ വ്യാഴം ഇടവ രാശിയിൽ പ്രവേശിക്കും.
Kuber Yoga: ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴം ഒരു വർഷത്തിനുള്ളിൽ രാശിചക്രം മാറുകയാണ്. മെയ് ഒന്നായ ഇന്നാണ് വ്യാഴം സംക്രമിച്ച് ഇടവത്തിലേക്ക് പ്രവേശിക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.