Jupiter Retrograde In Taurus: വ്യാഴം ഇടവത്തിൽ വിപരീത ദിശയിൽ ചലിക്കും. ഇതിന്റെ ഫലം എല്ലാ രാശികളിലും ഉണ്ടാകും. ആ രാശികൾ ഏതൊക്കെ അറിയാം...
Guru Vakri 2024: സൗരയുഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് സൂര്യൻ. ജ്യോതിഷത്തിലും ഈ ഗ്രഹത്തിന് പ്രത്യേക പ്രാധാന്യം ഉണ്ട്. ജ്ഞാനം, ഭാഗ്യം, ധനം, സമ്പത്ത്, സുഖസമൃദ്ധി എന്നിവയുടെ കാരകനാണ് വ്യാഴം
വ്യാഴം ഇടവത്തിൽ വിപരീത ദിശയിൽ ചലിക്കും. ഇതിന്റെ ഫലം എല്ലാ രാശികളിലും ഉണ്ടാകും. ആ രാശികൾ ഏതൊക്കെ അറിയാം...
സൗരയുഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് സൂര്യൻ. ജ്യോതിഷത്തിലും ഈ ഗ്രഹത്തിന് പ്രത്യേക പ്രാധാന്യം ഉണ്ട്.
ജ്ഞാനം, ഭാഗ്യം, ധനം, സമ്പത്ത്, സുഖസമൃദ്ധി എന്നിവയുടെ കാരകനാണ് വ്യാഴം. ജാതകത്തിൽ വ്യാഴം ബലവാനാണെങ്കിൽ ആ വ്യക്തി സത്ഗുണസമ്പന്നനായിരിക്കും എന്നാണ് പറയുന്നത്.
ഭാഗ്യം കൂടെയുണ്ടാകും, വ്യാഴം ഒരു വർഷത്തെ സമയമെടുത്താണ് രാശി മാറുന്നത്. മെയ് 1 ന് വ്യാഴം ഇടവത്തിൽ പ്രവശിച്ചു.
ഇനി ഒക്ടോബറിൽ വ്യാഴ വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. ഇതിന്റെ പ്രഭാവം എല്ലാവരിലും ഉണ്ടാകും എങ്കിലും ചില രാശിക്കാർക്ക് അടിപൊളി നേട്ടങ്ങള ലഭിക്കും ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...
വൃശ്ചികം (Scorpio): ഇവർക്ക് വ്യാഴത്തിന്റെ ഈ സഞ്ചാരമറ്റം വലിയ നേട്ടങ്ങൽ നൽകും. വ്യാപാരികൾക്ക് നേട്ടം, വ്യാപാരത്തിൽ പുരോഗതി, നേട്ടങ്ങൾക്കുള്ള യോഗം, വീടോ വസ്തുവോ വാങ്ങാൻ നല്ല സമയമാണ്. ആരോഗ്യം ശ്രദ്ധിക്കുക.
കർക്കടകം (Cancer): ഗുരു വക്രി ഇവർക്ക് ഭാഗ്യനേട്ടങ്ങൾ നൽകും. വളരെ നാളായി മങ്ങിക്കിടന്ന ഭാഗ്യം തെളിയും, ബിസിനസിൽ പുരോഗതി, ധനസമ്പത്തിൽ വർദ്ധനവ്. സാമ്പത്തിക സ്ഥിതി മികച്ചതാകും.
ധനു (Sagittarius): ധനു രാശിക്കാകർക്കും വ്യാഴത്തിന്റെ ഈ മാറ്റം വലിയ നേട്ടങ്ങൾ നൽകും. കുടുംബത്ത സുഖവും സമാധാനവും ഉണ്ടാകും, ഒരു വലിയ ഡീൽ നിങ്ങൾക്ക് ലഭിച്ചേക്കാം, ആരോഗ്യം ശ്രദ്ധിക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)