ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുള്ള ഗ്രഹമാണ് ശനി. കര്‍മ ഫല ദാതാവ് എന്നറിയപ്പെടുന്ന ശനി ഇന്ന് മുതൽ വിപരീത ദിശയില്‍ ചലിക്കാന്‍ തുടങ്ങും. കുംഭ രാശിയിൽ സംക്രമിച്ച ശനിയുടെ വിപരീത ചലനം നവംബർ 15 വരെ തുടരും.
Saturn Retrograde 2024: കർമ്മ ഫല ദാതാവെന്നറിയപ്പെടുന്ന ശനി ഇന്നുമുതൽ വിപരീത ദിശയിൽ ചലിക്കാൻ തുടങ്ങും. ഇതിലൂടെ ഈ 3 രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകും.
Saturn Retrograde In Aquarius: ശനിയുടെ വക്രഗതി ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ശനി ഒരു രാശിയിൽ നിന്നും രണ്ടര വർഷത്തെ സമയമെടുത്താണ് മറ്റൊരു രാശിയിലേക്ക് മാറുന്നത്
Shani Vakri in Kumbh 2024: ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദൈവമായിട്ടാണ് കണക്കാക്കുന്നത്. ശനി കർമ്മത്തിനനുസരിച്ച് ഫലം നൽകും. കൂടാതെ ജാതകത്തിൽ ശനിയുടെ സ്ഥാനം ആ വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും.
Shani Effect On 2024: ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദൈവമെന്നാണ് പറയുന്നത്. ഒരു വ്യക്തിയുടെ നല്ലതും ചീത്തയുമായ പ്രവൃത്തികളുടെ ഫലം ശനി നൽകും. അത്തരമൊരു സാഹചര്യത്തിൽ ഒരാളുടെ ജാതകത്തിൽ ശനിയുടെ സ്ഥാനം ബലമോ ദുർബ്ബലമോ ആണെങ്കിൽ ആ വ്യക്തിക്ക് ശുഭ-അശുഭ ഫലങ്ങൾ ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.