Shani Vakri: 2025 ന് മുൻപ് ഇവർ കോടീശ്വരന്മാരാകും, ശനി നൽകും രാജകീയ ജീവിതവും പ്രശസ്തിയും!

Shani Vakri 2024: ശനി നിലവിൽ സ്വന്തം രാശിയായ കുംഭത്തിൽ നിൽക്കുകയും ഒപ്പം പൂരുരുട്ടാതി നക്ഷത്രത്തിൽ സഞ്ചരിക്കുകയും ചെയ്യുകയാണ്.

Saturn Retrograde Impact: ഇനി ശനി ഉടൻ തന്നെ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും.  ഇത് പലർക്കും പുരോഗതിനൽകുകയും പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

1 /9

ശനി നിലവിൽ സ്വന്തം രാശിയായ കുംഭത്തിൽ നിൽക്കുകയും ഒപ്പം പൂരുരുട്ടാതി നക്ഷത്രത്തിൽ സഞ്ചരിക്കുകയും ചെയ്യുകയാണ്.  ഇനി ശനി ഉടൻ തന്നെ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും.  

2 /9

ഇത് പലർക്കും പുരോഗതിനൽകുകയും പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.  എങ്കിലും ശനിയുടെ വക്രഗതി ആരെയൊക്കെ കോടീശ്വരന്മാരാക്കും എന്നറിയാം...   

3 /9

Shani Vakri in Kumbh: ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദാതാവും കർമ്മ ദാതാവുമായിട്ടാണ്  കണക്കാക്കുന്നത്. അതായത് ശനി കർമ്മത്തിനനുസരിച്ച് ഫലം നൽകുന്ന ഒരു ഗ്രഹമാണ്.

4 /9

ദോഷ പ്രവർത്തികൾ  ചെയ്യുന്നവരെ ശനി വെറുതെ വിടില്ല, അതുപോലെ നല്ല കാര്യങ്ങൾ ചെയ്യുന്നവർക്ക് ശനി ഗുണവും  നൽകും. ശനി അതിൻ്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലാണ്. ഇനി 2024 ജൂൺ 29 മുതൽ ശനി ചലനം മാറ്റി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും.   

5 /9

വക്രി ശനി ശുഭവും അശുഭവുമായ ഫലങ്ങൾ നൽകും. ചില രാശിക്കാർക്ക് ശനിയുടെ വിപരീത ചലനം ബുദ്ധിമുട്ടുകൾ നൽകുമെങ്കിലും ഈ 3 രാശിക്കാർക്ക് ശനിയുടെ വക്രഗതി വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഈ രാശികളുള്ളവർക്ക് സമ്പത്തും സമൃദ്ധിയും ഈ സമയം ഉണ്ടാകും.

6 /9

ഇതിലൂടെ 2025 ലോ അതിനു മുൻപോ ശനിയുടെ അനുഗ്രഹത്താൽ ഇവർ സമ്പന്നരാകും. ശനിയുടെ പ്രതിലോമ സഞ്ചാരം ഏതൊക്കെ രാശികളെ അനുകൂലമായി ബാധിക്കുമെന്ന് നോക്കാം.  

7 /9

മേടം (Aries): ശനിയുടെ പ്രതിലോമ ചലനം മേടം രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും. ഇവരുടെ വരുമാനം ഈ സമയം വർദ്ധിക്കും അതുമൂലം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ സ്രോതസ്സുകളിൽ നിന്നും ധനനേട്ടം ഉണ്ടാകും, ഇത് നിങ്ങളുടെ ബാങ്ക് ബാലൻസ് വർദ്ധിപ്പിക്കും. ജീവിതനിലവാരം മെച്ചപ്പെടുത്തും.

8 /9

ഇടവം (Taurus): ശനി വക്രി ഇവർക്കും ശുഭകരമായ ഫലങ്ങൾ നൽകും.  ഇവരുടെ കരിയറിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിയും. ഉയർന്ന സ്ഥാനവും സ്ഥാനമാനങ്ങളും ധനവും ലഭിക്കും, പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ജോലിയിൽ നല്ല അവസരങ്ങൾ ലഭിക്കും, ബിസിനസുകാർക്ക് വലിയ നേട്ടം ഉണ്ടായേക്കാം. 

9 /9

മകരം (Capricorn): ശനിയുടെ വിപരീത ചലനം മകരം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഇവർക്ക് ഒന്നിനുപുറകെ ഒന്നായി സാമ്പത്തിക നേട്ടം ഉണ്ടാകും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും, നിങ്ങൾ കാത്തിരുന്ന പ്രമോഷൻ-ഇൻക്രിമെൻ്റ്  എന്നിവ ലഭിക്കും വ്യവസായികൾക്ക് കെട്ടിക്കിടക്കുന്ന പണം ലഭിക്കും. (Dislaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola