Lakshmi Narayana Rajayoga 2025: പുതുവർഷത്തിൽ ബുധനും ശുക്രനും രാശി മാറുകയും ഏകദേശം ഒരു വർഷത്തിനു ശേഷം മീന രാശിയിൽ രണ്ട് ഗ്രഹങ്ങളും കൂടിച്ചേർന്ന് ലക്ഷ്മീ നാരായണ രാജയോഗം സൃഷ്ടിക്കും.
January Grah Gochar 2025 Dates: വേദ ജ്യോതിഷമനുസരിച്ച് ജനുവരിയിൽ 4 ശക്തമായ ഗ്രഹങ്ങൾ സംക്രമിക്കാൻ പോകുകയാണ്. ഇത് എല്ലാ രാശികളെയും ബാധിക്കുമെങ്കിലും ചില രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം
Rahun Shukra Suyra Budh Yuti: പുതുവർഷത്തിലെ മാർച്ച് മാസത്തിൽ മീന രാശിയിൽ ബുധൻ, ശുക്രൻ, സൂര്യൻ, രാഹു എന്നിവയുടെ സംയോഗം സൃഷ്ടിക്കും ചതുർഗ്രഹി യോഗം. ഇതിലൂടെ പുതുവർഷത്തിൽ ഈ 3 രാശിക്കാർ മിന്നിത്തിളങ്ങും.
Guru Shukra Yuti: ജ്യോതിഷമനുസരിച്ച് രാജയോഗങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ ജീവിതത്തിലെ നല്ലകാലങ്ങൾ തുടങ്ങും. പല ഗ്രഹങ്ങളും രാശി മാറുന്നതിലൂടെ മറ്റ് ഗ്രഹങ്ങളുമായി സംഗമിക്കുകയും അതിലൂടെ മംഗള യോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
Malavya Kendra Trikona Rajayoga 2025: ജ്യോതിഷത്തിലെ രണ്ട് ശക്തമായ രാജയോഗങ്ങളാണ് മാളവ്യ, കേന്ദ്ര ത്രികോണ രാജയോഗങ്ങൾ. ഈ രാജയോഗങ്ങൾ പുതുവർഷത്തിൽ സൃഷ്ടിക്കും. ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്ന രാജയോഗങ്ങളാണിവ.
Malavya Kendra Trikon Rajayoga 2025: ജ്യോതിഷ പ്രകാരം മാളവ്യ രാജയോഗം ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്നു, ഏത് വ്യക്തിയുടെ ജാതകത്തിൽ ശുക്രൻ ലഗ്നത്തിൽ നിന്നോ ചന്ദ്രനിൽ നിന്നോ കേന്ദ്ര ഭവനങ്ങളിൽ സ്ഥിതി ചെയ്യുന്നുവോ അപ്പോൾ ഈ രാജയോഗം രൂപപ്പെടും
Shukra Nakshatra Gochar: സുഖവും സമൃദ്ധിയും നൽകുന്ന ശുക്രൻ ഒക്ടോബർ ആദ്യം വിശാഖം നക്ഷത്രത്തിൽ പ്രവേശിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് സന്തോഷവും സമൃദ്ധിയും ലഭിക്കും.
Grah Gochar October 2024: ജ്യോതിഷമനുസരിച്ച് ഒക്ടോബർ മാസം വളരെയധികം സവിശേഷതയുള്ള ഒരു മാസമാണ്. ചില രാശിക്കാരുടെ ഭാഗ്യം മാറ്റി മറിക്കുന്ന ഗ്രഹ സംക്രമണങ്ങളാണ് 2024 ഒക്ടോബറിൽ നടക്കാൻ പോകുന്നത്.
Venus Transit: ശുക്രൻ സ്വന്തം രാശിയായ തുലാത്തിൽ എത്തിയതോടെ മാളവ്യ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് ധാരാളം ധന സമ്പത്ത് ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.