Chaturgrahi Yoga 2025: പുതുവർഷത്തിൽ ചതുർഗ്രഹി യോഗം; ഈ രാശിക്കാർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ!

Rahun Shukra Suyra Budh Yuti: പുതുവർഷത്തിലെ മാർച്ച് മാസത്തിൽ മീന രാശിയിൽ ബുധൻ, ശുക്രൻ, സൂര്യൻ, രാഹു എന്നിവയുടെ സംയോഗം സൃഷ്ടിക്കും ചതുർഗ്രഹി യോഗം. ഇതിലൂടെ പുതുവർഷത്തിൽ ഈ 3 രാശിക്കാർ മിന്നിത്തിളങ്ങും.

Chaturgrah Yoga 2025: വേദ ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിൻ്റെ രാശിചിഹ്നം മാറും, ഇത് എല്ലാ രാശിക്കാരേയും ഏതെങ്കിലും തരത്തിൽ ബാധിക്കാറുമുണ്ട്.

1 /7

Budh Shukra Surya Rahu Yuti 2025: വേദ ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിൻ്റെ രാശിചിഹ്നം മാറും, ഇത് എല്ലാ രാശിക്കാരേയും ഏതെങ്കിലും തരത്തിൽ ബാധിക്കാറുമുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ശുഭവും അശുഭകരവുമായ യോഗങ്ങൾ സൃഷ്ടിക്കപ്പെടാറുമുണ്ട്. 2025 ലെ പുതുവർഷത്തിൽ ചില രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും

2 /7

മാർച്ച് 14 ന് ചതുർഗ്രഹി യോഗം രൂപപ്പെടും. ഇത് 12 രാശിക്കാരുടെ ജീവിതത്തെ ഏതെങ്കിലും തരത്തിൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും വിധത്തിൽ ബാധിക്കും. ഹോളി ദിനത്തിലെ ചതുർഗ്രഹി യോഗം ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും.  

3 /7

വേദ കലണ്ടർ അനുസരിച്ച് രാഹു മീനത്തിലാണ്. മാർച്ച് 14 ന് സൂര്യനും ഫെബ്രുവരി 27 മുതൽ ബുധനും ജനുവരി 28 മുതൽ ശുക്രനും മീന രാശിയിൽ എത്തും

4 /7

ഇത്തരമൊരു സാഹചര്യത്തിലാണ് ഫെബ്രുവരി 27 ന് ത്രിഗ്രഹി യോഗവും മാർച്ച് 14 ന് ചതുർഗ്രഹി യോഗവും രൂപീകരിക്കുന്നത്. ഇതിലൂടെ നേട്ടം കൊയ്യുന്ന  രാശിക്കാർ ഏതൊക്കെ എന്നറിയാം... 

5 /7

ഇടവം (Taurus):  ഇവർക്ക് ചതുർഗ്രഹി യോഗം വളരെയധികം നേട്ടങ്ങൾ നൽകും.  ഇവർക്ക് ഈ സമയം കരിയറിൽ നേട്ടങ്ങൾ, ഭാഗ്യത്തിൻ്റെ പൂർണ പിന്തുണ, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും, കിട്ടാനുള്ള പണം തിരികെ ലഭിക്കും. ബഹുമാനം വർധിക്കും, ജോലിയിൽ സ്ഥാനക്കയറ്റവും അഭിനന്ദനവും ലഭിക്കാൻ സാധ്യത. 

6 /7

മീനം (Pisces): ഈ രാശിയുടെ ലഗ്നഭാവത്തിലാണ്  ചതുർഗ്രഹ യോഗം രൂപപ്പെടുന്നത്. ഇതിലൂടെ ഇവർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. ബൗദ്ധിക ശേഷി വർദ്ധിക്കും, പല മേഖലകളിലും വിജയം, സൂര്യൻ്റെ അനുഗ്രഹത്താൽ ജോലിയിലും ബിസിനസ്സിലും വലിയ വിജയത്തിനും സാമ്പത്തിക നേട്ടത്തിനും സാധ്യത. കുടുംബത്തോടൊപ്പം നിങ്ങൾക്ക് നല്ല സമയം ഉണ്ടാകും

7 /7

മിഥുനം (Gemini): ഇവർക്കും ചതുർഗ്രഹി യോഗം വളരെയധികം നേട്ടങ്ങൾ നൽകും. ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മികച്ചതാകും, ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നങ്ങളോ വെല്ലുവിളികളോ പരിഹരിക്കും, സമ്മർദ്ദത്തിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും, ജീവിതത്തിൽ സന്തോഷം, ഈ രഹസിയുടെ പത്താം ഭാവത്തിൽ ഈ യോഗത്തിൻ്റെ രൂപീകരണം ഇവർക്ക് സൂര്യൻ, ബുധൻ, ശുക്രൻ, രാഹു എന്നിവരുടെ പ്രത്യേക അനുഗ്രഹം ലഭിക്കും. തൊഴിൽ മേഖലയിൽ നിങ്ങൾക്ക് പ്രത്യേക നേട്ടങ്ങൾ ലഭിച്ചേക്കാം. ജോലി കാരണം ധാരാളം യാത്രകൾ ചെയ്യേണ്ടി വന്നേക്കാം.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola