Chaturgrahi Yog in Meen: സൂര്യനും ബുധനും രാഹുവും ശുക്രനും മീനരാശിയിൽ ഒരുമിക്കുന്നതിലൂടെ വളരെ ശക്തമായ ചതുർ ഗ്രഹിയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത് 55 വർഷത്തിന് ശേഷമാണ് രൂപപ്പെട്ടിരിക്കുന്നത്
Surya Shukra Rahu Yuti: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റങ്ങൾ സംയോഗങ്ങൾ, മറ്റ് യോഗങ്ങൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. സമ്പത്ത്, തേജസ്സ്, ഭൗതിക സുഖങ്ങൾ എന്നിവയ്ക്ക് ഉത്തരവാദിയായ ശുക്രൻ 2024 മാർച്ച് 31 ന് മീന രാശിയിൽ പ്രവേശിക്കും.
Ketu Guru Gochar: വ്യാഴവും കേതുവും ചേർന്ന് മെയ് മാസത്തിൽ നവപഞ്ചമ രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. ഏറെ നാളായി കിട്ടില്ലെന്ന് വിചാരിച്ച പണം തിരിച്ചുകിട്ടും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും.
Lucky Zodiacs: ജ്യോതിഷ പ്രകാരം രാഹു ഒരു നിശ്ചിത കാലയളവിനു ശേഷം രാശി മാറും. രാഹു ഏകദേശം 16 മാസത്തോളം ഒരേ രാശിയിൽ തുടരും. വീണ്ടും അതെ രാശിയിലെത്താൻ 18 വർഷമെടുക്കും
Sun Rahu Conjunction Benefits: മാർച്ചിൽ ഗ്രഹങ്ങളുടെ രാജാവെന്നറിയപ്പെടുന്ന സൂര്യൻ ശത്രു ഗ്രഹമായ രാഹുവുമായി ഒരു സംയോജിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ ഉണ്ടാകും.
Astrology: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലന മാറ്റം എല്ലാ രാശികളിലുമുള്ള ആളുകളെ ബാധിക്കാറുണ്ട്. 2024 മാർച്ച് 14 ന് സൂര്യൻ മീന രാശിയിൽ പ്രവേശിക്കുകയും രാഹുവുമായി ചേർന്ന് ഒരു ശുഭകരമായ യോഗത്തിന് രൂപം നൽകും
Rahu Venus Conjunction: ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ സമയാസമയത്ത് അവയുടെ രാശി മാറ്റുകയും മറ്റ് ഗ്രഹങ്ങളുമായി സംയോജനം ഉണ്ടാക്കുകയും ചെയ്യും. അതിന്റെ ഫലം മനുഷ്യ ജീവിതത്തിലും ഭൂമിയിലും കാണപ്പെടും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.