Lakshmi Narayana Rajayoga 2025: പുതുവർഷത്തിൽ ബുധനും ശുക്രനും രാശി മാറുകയും ഏകദേശം ഒരു വർഷത്തിനു ശേഷം മീന രാശിയിൽ രണ്ട് ഗ്രഹങ്ങളും കൂടിച്ചേർന്ന് ലക്ഷ്മീ നാരായണ രാജയോഗം സൃഷ്ടിക്കും.
Lakshmi Narayana Yoga: ജ്യോതിഷമനുസരിച്ച് ശുക്രനും ബുധനും കൂടിചേർന്ന് ലക്ഷ്മി നാരായണ രാജയോഗം രൂപീകരിക്കും. ഇത് മൂലം ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.
Lakshmi Narayana Yoga: ലക്ഷ്മീ നാരായണ രാജയോഗത്തിലൂടെ ചില രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുന്നതോടൊപ്പം എല്ലാ മേഖലയിലും വിജയവും ഉണ്ടാകും.
Budh Shukra Yuti: ബുധൻ രാശിമാറിയതിലൂടെ ബുധാദിത്യ, ലക്ഷ്മീ നാരായണ രാജയോഗങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് രാഷ്ട്രീയത്തിലും വിജയമുണ്ടാകും
Lakshmi Narayana Yoga: ജ്യോതിഷമനുസരിച്ച് മെയ് തുടക്കത്തിൽ തന്നെ ഗ്രഹങ്ങൾ സംക്രമിക്കും. ശുക്രൻ്റെയും ബുധൻ്റെയും കൂടിച്ചേരൽ മൂലം ഇടവ രാശിയിൽ ലക്ഷ്മീ നാരായണ യോഗം രൂപപ്പെടും
Budh Shukra Yuti: ബുധനും ശുക്രനും കൂടിച്ചേർന്ന് ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്, ഇത് ചില രാശിക്കാർക്ക് വലിയ നേട്ടം ലഭിക്കും. മീന രാശിയിലെ ലക്ഷ്മീ നാരായണ യോഗം ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും.
Budh Shukra Yuti: ഏപ്രിൽ 9 ന് ബുധൻ ശുക്രനും രാഹുവും ഉള്ള മീനരാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇത്തരത്തിൽ മൂന്ന് ഗ്രഹങ്ങളുടെ കൂടിച്ചേരൽ ത്രിഗ്രഹിയോഗം സൃഷ്ടിച്ചു
Chaitra Navratri Zodiac Sign: 5 രാജയോഗങ്ങളുടെ ഒരു അപൂർവ സംഗമം ചൈത്ര നവരാത്രിയിൽ രൂപപ്പെടുകയാണ്. ഈ ശുഭ യോഗത്തിൽ ഹിന്ദു പുതുവത്സരം ആരംഭിക്കുന്നതും വളരെ ശുഭകരമാണ്
Budh Shukra Yuti: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. ഫെബ്രുവരി മാസത്തില്‍ ബുദ്ധിശക്തി നല്കുന്ന ബുധനും അസുരന്മാരുടെ ഗുരുവായ ശുക്രനും രാശികള്‍ മാറി ഒരു കൂടിച്ചേർന്നു.
Basant Panchami 2024: ഹിന്ദുമതത്തില്‍ വസന്ത പഞ്ചമിക്ക് പ്രത്യേക പ്രാധാന്യമാണ് നൽകുന്നത്. ഈ ദിവസം സരസ്വതി ദേവിയെയാണ് പൂജിക്കുന്നത്. ജ്യോതിഷപ്രകാരം ഈ ദിവസം ചില ശുഭയോഗങ്ങള്‍ സൃഷ്ടിക്കും.
Budh Shukra Yuti 2024: ജ്യോതിഷമനുസരിച്ച് ചില യോഗങ്ങളുടെ രൂപീകരണം 12 രാശികളിലേയും ആളുകൾക്ക് ഫലപ്രദമായിരിക്കും. ഫെബ്രുവരി 12 ന് മകര രാശിയിൽ ലക്ഷ്മീ നാരായണ യോഗം രൂപപ്പെടും.
Lucky Zodiac Sign: ജ്യോതിഷം അനുസരിച്ച് ചില യോഗങ്ങളുടെ രൂപീകരണം 12 രാശികളിലേയും ആളുകൾക്ക് പ്രത്യേകിച്ച് ഫലപ്രദമായിരിക്കും. ഫെബ്രുവരി 12 ന് മകര രാശിയിൽ ലക്ഷ്മീ നാരായണ യോഗം രൂപപ്പെടുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.