Budh Shurka Yuti: 365 ദിവസങ്ങൾക്ക് ശേഷം കർക്കടകത്തിൽ ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാരുടെ ജീവിതം പച്ച പിടിക്കും!

Lakshmi Narayana Yoga: ലക്ഷ്മീ നാരായണ രാജയോഗത്തിലൂടെ ചില രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുന്നതോടൊപ്പം എല്ലാ മേഖലയിലും വിജയവും ഉണ്ടാകും.

Budh Shukra Yuti: ജ്യോതിഷപ്രകാരം സുഖ-സമൃദ്ധി, ധന ആകർഷണം, പ്രണയം എന്നിവയുടെ കാരകനായ ശുക്രൻ കർക്കട രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്.

1 /7

ലക്ഷ്മീ നാരായണ രാജയോഗത്തിലൂടെ ചില രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുന്നതോടൊപ്പം എല്ലാ മേഖലയിലും വിജയവും ഉണ്ടാകും.   

2 /7

ജ്യോതിഷപ്രകാരം സുഖ-സമൃദ്ധി, ധന ആകർഷണം, പ്രണയം എന്നിവയുടെ കാരകനായ ശുക്രൻ കർക്കട രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇവിടെ നേരത്തെ തന്നെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധനുണ്ട്.

3 /7

കർക്കടകത്തിൽ ബുധനും ശുക്രനും കർക്കടകത്തിൽ കൂടിച്ചേരും.  ഇതിലൂടെ ലക്ഷ്മീ നാരായണ യോഗം സൃഷ്ടിക്കും. ഇത് വളരെ നല്ലൊരു യോഗമായിട്ടാണ് കണക്കാക്കുന്നത്.   

4 /7

ജൂലൈ 7 ന് 4:15 നാണ് കർക്കടകത്തിൽ ശുക്രൻ പ്രവേശിച്ചത്. ഈ യോഗത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും. ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...

5 /7

കർക്കടകം (Cancer): ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ലക്ഷ്മീ നാരായണ യോഗം സൃഷ്ടിച്ചത്. ഈ സമയം ഭാഗ്യ നേട്ടങ്ങൾ ഉണ്ടാകും.  കുടുംബവുമായി നല്ലസ് സമയം ചിലവഴിക്കാൻ കഴിയും, ലക്ഷ്മീദേവിയുടെ കൃപയാൽ ആകസ്മിക നേട്ടങ്ങൾ ഉണ്ടാകും, നിക്ഷേപങ്ങൾ നേട്ടം നൽകും, ആരോഗ്യം നന്നായിരിക്കും.

6 /7

മകരം (Capricorn): മകര രാശിയിൽ ലക്ഷ്മീ നാരായൺ യോഗം ഇവർക്കും കിടിലം നേട്ടങ്ങൾ നൽകും.  ഇത് ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് ഉണ്ടാകാൻ പോകുന്നത്. ഈ സമയത്തോടെ വിവിവാദങ്ങൾ അവസാനിക്കും, അവിവാഹിതരുടെ വിവാഹം നടക്കും, ആരോഗ്യം നല്ലതായിരിക്കും, ആത്മവിശ്വാസം വർധിക്കും, വരുമാനത്തിന്റെ പുതിയ വഴി തുറക്കും.

7 /7

മിഥുനം (Gemini): ഈ രാശിയുടെ രണ്ടാം ഭാവത്തിലാണ് ഈ യോഗം രൂപം കൊള്ളുന്നത്. ഇതിലൂടെ ഇവർക്ക് വൻ നേട്ടങ്ങൾ ലഭിക്കും.  ഭാഗ്യം തെളിയും, കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ കിട്ടും, ജോലിയിൽ വൻ നേട്ടം, ധനലാഭം, ആത്മവിശ്വാസം വർധിക്കും, കുടുംബത്തിൽ നല്ല സമയം തെളിയും.      (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola