Mahavishnu Favourite Zodiac Signs: മഹാ വിഷ്ണുവിന്റെ അനു​ഗ്രഹം ഈ രാശിക്കാർക്കെന്നും; ജീവിതത്തിൽ എന്നും സന്തോഷം

മഹാവിഷ്ണുവിൻറെ അനുഗ്രഹമുള്ള രാശിക്കാർക്ക് ജീവിതത്തിൽ ഒരു പ്രശ്നങ്ങളും ഉണ്ടാകില്ല.

  • Feb 13, 2025, 08:08 AM IST
1 /5

വ്യാഴാഴ്ച മഹാവിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ഈ ദിവസം മഹാവിഷ്ണുവിനെ ആരാധിക്കുന്നത് വഴി അദ്ദേഹത്തിൻറെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. ചില രാശിക്കാർക്ക് മഹാവിഷ്ണുവിൻറെ പ്രത്യേക അനുഗ്രഹം എന്നുമുണ്ടാകും. ഏതെല്ലാം രാശിക്കാരെയാണ് വിഷ്ണുഭഗവാൻ കനിഞ്ഞനുഗ്രഹിക്കുന്നതെന്ന് അറിയാം.

2 /5

മഹാവിഷ്ണുവിന് പ്രിയപ്പെട്ട രാശികളിലൊന്നാണ് ഇടവം. ഇവർക്ക് എല്ലാ ജോലിയിലും വിജയമുണ്ടാകും. ഇവരുടെ ജീവിതത്തിൽ എന്നും ഐശ്വര്യമുണ്ടാകും.

3 /5

കർക്കടക രാശിക്കാർ മഹാവിഷ്ണുവിൻറെ പ്രിയ രാശിക്കാരാണ്. ഇവരുടെ ജീവിതം സന്തോഷപൂർണമായിരിക്കും. ഇവർ കഠിനാധ്വാനികളായിരിക്കും. ഇവർക്ക് എന്നും മഹാവിഷ്ണുവിൻറെ അനുഗ്രഹം ഉണ്ടാകും.

4 /5

ചിങ്ങം രാശിക്കാർക്ക് മഹാവിഷ്ണുവിൻറെ അനുഗ്രഹം എന്നുമുണ്ടാകും. ഇവർ ജോലിയിൽ അർപ്പണബോധമുള്ളവരായിരിക്കും. ഏത് ജോലിയിലും വിജയം കൈവരിക്കും. ഇവർക്ക് ജീവിതത്തിൽ പ്രശ്നങ്ങൾ അലട്ടില്ല.

5 /5

തുലാം രാശിക്കാർ മഹാവിഷ്ണുവിൻറെ പ്രിയപ്പെട്ട രാശിക്കാരാണ്. ഇവർക്ക് ജീവിതത്തിൽ എന്നും സന്തോഷം ഉണ്ടാകും. മഹാവിഷ്ണുവിൻറെ അനുഗ്രഹത്താൽ ഇവർക്ക് ജീവിതത്തിൽ എപ്പോഴും ബഹുമാനം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola