Astrology 2025: കഷ്ടപ്പാടുകൾക്ക് വിട! അപൂർവ ​ഗ്രഹസം​ഗമം മൂന്ന് രാശിക്കാർക്ക് നൽകും നേട്ടങ്ങളുടെ ചാകര

വേദ ജ്യോതിഷത്തിൽ അപൂർവ ഗ്രഹസംഗമം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആറ് ഗ്രഹങ്ങളുടെ സംഗമം 57 വർഷങ്ങൾക്ക് ശേഷം സംഭവിക്കുന്ന ഒരു അപൂർവ ഗ്രഹമാറ്റത്തിന് തുടക്കം കുറിക്കാനൊരുങ്ങുകയാണ്.

  • Feb 11, 2025, 16:18 PM IST
1 /5

മീനത്തിൽ രാഹു, ശുക്രൻ, ശനി, ബുധൻ, സൂര്യൻ, ചന്ദ്രൻ എന്നീ ആറ് ഗ്രഹങ്ങൾ ഒന്നിക്കും. മാർച്ച് 29ന് മീനത്തിൽ ഈ ആറ് ഗ്രഹങ്ങൾ സ്ഥാനം ഉറപ്പിക്കും.

2 /5

അപൂർവ ഗ്രഹസംഗമത്തിലൂടെ മൂന്ന് രാശിക്കാരാണ് നേട്ടങ്ങൾ സ്വന്തമാക്കാൻ പോകുന്നത്. ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം വരുന്നതെന്ന് അറിയാം.

3 /5

മിഥുനം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ വർധിക്കും. ജീവിതത്തിൽ ഐശ്വര്യം വർധിക്കും. ഈ രാശിക്കാരെ തേടി ഭാഗ്യങ്ങൾ എത്തും. ജോലിയിൽ മികവ് പുലർത്തും. സാമ്പത്തിക പ്രശ്നങ്ങൾ അകലും. ബിസിനസിൽ വിജയമുണ്ടാകും. ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാനാകും. മാനസിക വിഷമങ്ങൾ അകലും.

4 /5

കന്നി രാശിക്കാർക്ക് നിരവധി സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ബിസിനസിൽ വലിയ വളർച്ചയുണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ച സമയമാണ്. കുടുംബത്തിൽ സന്തോഷം വർധിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും വർധിക്കും.

5 /5

കുംഭം രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനങ്ങളായിരിക്കും. സാമ്പത്തിക പ്രശ്നങ്ങൾ കുറയും. കടബാധ്യതകൾ കുറയും. ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാനാകും. മാനസിക പ്രയാസങ്ങൾ കുറയും. ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും വർധിക്കും. പുതിയ വാഹനം വാങ്ങാനാകും. വിദ്യയിൽ ശോഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola