Grah Gochar: കർക്കടകത്തിൽ മൂന്ന് ഗ്രഹങ്ങൾ കൂടിച്ചേരുന്നത് എല്ലാ രാശികളേയും ബാധിക്കുമെങ്കിലും ഈ മൂന്ന് രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം.
Planet Transit Impact: എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളിൽ അവയുടെ സഞ്ചാരങ്ങൾ മറ്റാറുണ്ട്. ഇതിൽ ചില ഗ്രഹങ്ങൾ വളരെ പതുക്കെയാണ് നീങ്ങുന്നത്
കർക്കടകത്തിൽ മൂന്ന് ഗ്രഹങ്ങൾ കൂടിച്ചേരുന്നത് എല്ലാ രാശികളേയും ബാധിക്കുമെങ്കിലും ഈ മൂന്ന് രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം
Grah Gochar 2024: എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളിൽ അവയുടെ സഞ്ചാരങ്ങൾ മറ്റാറുണ്ട്. ഇതിൽ ചില ഗ്രഹങ്ങൾ വളരെ പതുക്കെയാണ് നീങ്ങുന്നത്
എന്നാൽ മറ്റു ചിലത് ഒരു ഗ്രഹത്തിൽ നിന്ന് മറ്റൊന്നിലേക്ക് വേഗത്തിൽ നീങ്ങുന്നു. ഇതിലൂടെ ശുഭ, അശുഭ യോഗങ്ങൾ രൂപപ്പെടുന്നു. ഇതിലൂടെ ഗ്രഹങ്ങളുടെ സംയോജനവും രൂപപ്പെടുന്നു.
ജൂലൈ 16 ന് കർക്കടകത്തിൽ മൂന്ന് വലിയ ഗ്രഹങ്ങളുടെ സംയോഗം ഉണ്ടാകാൻ പോകുന്നു. സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ ഒരുമിച്ചു വരാൻ പോകുകയാണ്. ഇതിനെ ത്രിഗ്രഹിയോഗം എന്നാണ് പറയുന്നത്.
ഇതിലൂടെ ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്ന മൂന്ന് രാശികളുണ്ട്. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...
വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് സൂര്യൻ, ബുധൻ, ശുക്രൻ എന്നിവയുടെ സംയോഗം വളരെയധികം ഗുണം ചെയ്യും. ഇതിലൂടെ ഇവരുടെ വരുമാനം വർദ്ധിക്കും, എല്ലാ മേഖലയിലും വിജയം, ദാമ്പത്യ ജീവിതം അടിപൊളിയായിരിക്കും, തൊഴിൽരംഗത്ത് നേട്ടങ്ങൾ
മിഥുനം (Gemini): ഈ രാശിക്കാർക്കും ഈ യോഗം അനുകൂലമായിരിക്കും. ജീവിതത്തിൽ പോസിറ്റീവ് കാര്യങ്ങൾ നടക്കും, മതപരവും ആത്മീയവുമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും, കുട്ടികളുമായും കുടുംബവുമായും നല്ല സമയം ചെലവഴിക്കും, ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ അവസാനിക്കും
ചിങ്ങം (leo): ചിങ്ങ രാശിക്കാർക്ക് മൂന്ന് ഗ്രഹങ്ങളുടെ കൂടിച്ചേരൽ ഗുണം ചെയ്യും. സാമ്പത്തിക വശം ശക്തമാകും, സമ്പത്ത് വർധിക്കാനുള്ള സാധ്യതയുണ്ടാകും, ആത്മീയവും മതപരവുമായ പ്രവർത്തനങ്ങളോടുള്ള ചായ്‌വ് വർദ്ധിക്കും, പ്രണയ ബന്ധങ്ങൾക്ക് ഈ സമയം അനുകൂലമായിരിക്കും, കുടുംബത്തിൽ നിന്ന് പിന്തുണ, ചെലവുകൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)