Devanandha: കണ്ണനൊപ്പം നിറചിരിയുമായി 'മാളികപ്പുറം'; വിഷു ചിത്രങ്ങൾ പങ്കുവച്ച് ദേവനന്ദ

മാളികപ്പുറം എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ നേടിയ കുട്ടിതാരമാണ് ദേവനന്ദ. മൂന്നര വയസ്സുള്ളപ്പോള്‍ തൊട്ടപ്പന്‍ എന്ന ചിത്രത്തിലൂടെയാണ് ദേവനന്ദ സിനിമാ രം​ഗത്തെത്തുന്നത്. മിന്നല്‍ മുരളി, മൈ സാന്റാ, സൈമണ്‍ ഡാനിയേല്‍, തൊട്ടപ്പന്‍, ഹെവന്‍, ടീച്ചര്‍ തുടങ്ങി നിരവധി ചിത്രങ്ങളിൽ ദേവനന്ദ അഭിനയിച്ചിട്ടുണ്ട്. എറണാകുളം കളമശേരി രാജഗിരി പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ദേവനന്ദ.

Courtesy: Devanandha Instagram

  • Apr 15, 2023, 12:24 PM IST
1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola