Disha Patani: ഓഫ് വൈറ്റ് അനാര്‍ക്കലിയില്‍ അണിഞ്ഞൊരുങ്ങി ദിഷാ പട്ടാണി, ചിത്രങ്ങള്‍ കാണാം

വളരെ ചുരുങ്ങിയ കാലം കൊണ്ട്  ബോളിവുഡിലെ മുന്‍ നിരനിരയിലെത്തിയ താര  സുന്ദരിയാണ് ദിഷാ പട്ടാണി. 

വളരെ ചുരുങ്ങിയ കാലം കൊണ്ട്  ബോളിവുഡിലെ മുന്‍ നിരനിരയിലെത്തിയ താര  സുന്ദരിയാണ് ദിഷാ പട്ടാണി. 

1 /5

ദിഷാ പട്ടാണിയുടെ വര്‍ക്ക്‌ ഔട്ട്‌ വീഡിയോകളും ഫോട്ടോസും വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്   

2 /5

ബോളിവുഡില്‍  അരങ്ങേറ്റം നടത്തിയ കാലം മുതല്‍ തന്‍റെ Hot & Sexy ഫോട്ടോകളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവച്ചുകൊണ്ട്  സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നതില്‍  ദിഷാ പട്ടാണി എന്നും മുന്നിലാണ്.   

3 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ  താരത്തിന്  ആരാധകര്‍ക്കും കുറവില്ല.  ദിഷാ പട്ടാണി  ആരാധരുമായി  പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്.

4 /5

ദിഷാ പട്ടാണി തന്‍റെ ബോള്‍ഡ് ലുക്കിന് സോഷ്യൽ മീഡിയയിൽ പേരുകേട്ട താരമാണ്.  തന്‍റെ   വസ്ത്രധാരണത്തിലൂടെ താരം ആരാധക ഹൃദയങ്ങള്‍ കീഴടക്കുകയാണ്. 

5 /5

താരം അടുത്തിടെ താരം പങ്കുവച്ച ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. ഓഫ് വൈറ്റ് അനാര്‍ക്കലി അണിഞ്ഞുള്ള താരത്തിന്‍റെ ചിത്രങ്ങള്‍ ആരാധക ഹൃദയം കീഴടക്കിയിരിയ്ക്കുകയാണ് 

You May Like

Sponsored by Taboola