Diwali Bank Holidays: ബാങ്കുകൾക്ക് അവധി നാളെയോ മറ്റന്നാളോ? വിശദമായി അറിയാം

നാളെ രാജ്യം ദീപാവലി ആഘോഷിക്കുകയാണ്. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമാണ് ദീപാവലി. 

 

1 /5

വിവിധ സംസ്ഥാനങ്ങളിൽ ഒക്ടോബർ 31നാണോ നവംബർ 1നാണോ ബാങ്കുകൾക്ക് അവധിയെന്ന് അറിയാം.  

2 /5

ഒക്‌ടോബർ 31 (വ്യാഴം) ആന്ധ്രാപ്രദേശ്, ഗോവ, കർണാടക, കേരളം, പുതുച്ചേരി, തെലങ്കാന, തമിഴ്‌നാട്, ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് അവധിയായിരിക്കും. ത്രിപുര, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, സിക്കിം, മണിപ്പൂർ, ജമ്മു, കശ്മീർ, മേഘാലയ എന്നിവിടങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കും.  

3 /5

നവംബർ 1 (വെള്ളി) ത്രിപുര, കർണാടക, ഉത്തരാഖണ്ഡ്, ജമ്മു & കശ്മീർ, മഹാരാഷ്ട്ര, മേഘാലയ, സിക്കിം, മണിപ്പൂർ എന്നിവിടങ്ങളിൽ ദീപാവലി, കുട്ട് ഫെസ്റ്റിവൽ, കന്നഡ രാജ്യോത്സവം എന്നിവ കാരണം ബാങ്കുകൾക്ക് അവധിയായിരിക്കും.  

4 /5

നവംബർ 2 (ശനി), ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഉത്തരാഖണ്ഡ്, സിക്കിം, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.   

5 /5

കർണാടക മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒക്ടോബർ 31 മുതൽ നവംബർ 3 (ഞായർ) വരെ തുടർച്ചയായി നാല് ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കും. ഉത്തരാഖണ്ഡിലും സിക്കിമിലും നവംബർ 1 മുതൽ നവംബർ 3 (ഞായർ) വരെ തുടർച്ചയായി മൂന്ന് ദിവസം ബാങ്കുകൾ അടച്ചിടും.  

You May Like

Sponsored by Taboola