Mangal Gochar 2023: ചൊവ്വയുടെ രാശിമാറ്റം ഈ രാശിക്കാർക്ക് നൽകും അപ്രതീക്ഷിത സൗഭാഗ്യം!

Mars Transit 2023: പഞ്ചാംഗ പ്രകാരം മാർച്ച് 13 ന് ചൊവ്വ മിഥുന രാശിയിൽ പ്രവേശിക്കും. അതിലൂടെ ഈ 3 രാശിക്കാർക്ക് വൻ അഭിവൃദ്ധി ലഭിക്കും.

 

Mangal Gochar 2023 Effect: ഗ്രഹങ്ങൾ നിശ്ചിത ഇടവേളകളിൽ അവയുടെ രാശി പരിവർത്തനം നടത്തും. അതിന്റെ ഫലം എല്ലാ രാശിക്കാരിലും ശുഭമായോ അശുഭമായോ ഭവിക്കും. 

1 /4

Mangal Gochar 2023: മാർച്ച് 13 ന് ചൊവ്വ ബുധന്റെ രാശിയായ മിഥുനത്തിൽ പ്രവേശിക്കും. അതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും കാണപ്പെടുമെങ്കിലും ഈ 3 രാശിക്കാർക്ക് വൻ അഭിവൃദ്ധി നൽകും. 

2 /4

കന്നി (Virgo): ചൊവ്വയുടെ രാശിമാറ്റം കന്നി രാശിക്കാർക്ക് വളരെയധികം അനുകൂലമായിരിക്കും. ചൊവ്വ ഈ രാശിക്കാരുടെ കർമ്മ മേഖലയിലേക്കാണ് പ്രവേശിക്കാൻ പോകുന്നത്.  അത്തരമൊരു സാഹചര്യത്തിൽ തൊഴിലില്ലാത്തവർക്ക് ഈ സമയം ഒരു പുതിയ തൊഴിൽ ലഭിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ആളുകൾക്ക് ഈ കാലയളവിൽ വിജയം നേടാൻ കഴിയും.

3 /4

തുലാം (Libra): ചൊവ്വയുടെ രാശിമാറ്റം തുലാം രാശിക്കാർക്ക് ശുഭകരമായിരിക്കും.  ചൊവ്വ നിങ്ങളുടെ രാശിയിലെ ഭാഗ്യസ്ഥാനത്താണ് പ്രവേശിക്കുന്നത് അതിലൂടെ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കാൻ കഴിയും. വിദേശത്ത് പോയി പഠിക്കാനുള്ള വിദ്യാർത്ഥികളുടെ ആഗ്രഹവും ഈ സമയം സാധിക്കും.  ഈ സമയം മുടങ്ങിക്കിടന്ന പല കാര്യങ്ങളും നടക്കും. കോടതി വ്യവഹാരങ്ങളിൽ വിജയം ലഭിക്കും.  

4 /4

ഇടവം (Taurus):  ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്കും ചൊവ്വയുടെ സംക്രമം അനുകൂലമായിരിക്കും. ഈ സംക്രമണം ഇടവ രാശിക്കാരുടെ രണ്ടാം ഭവനത്തിലാണ് സംഭവിക്കുന്നത്. ഈ സമയത്ത് സാമ്പത്തിക കാര്യങ്ങളിൽ പുതിയ അവസരങ്ങൾ കണ്ടെത്താനാകും. ബിസിനസ്സിൽ പുരോഗതി, നിക്ഷേപങ്ങളിൽ ഗുണമുണ്ടാകും.  വ്യവസായികൾക്ക് കടം നൽകിയ പണം തിരികെ ലഭിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola