Mars Transit In Scorpio 2023: ജ്യോതിഷമനുസരിച്ച്, ഏതൊരു ഗ്രഹത്തിന്റെയും സംക്രമണം ശുഭവും അശുഭകരവുമായ യോഗങ്ങൾ സൃഷ്ടിക്കുന്നു. ഇത്തരം ഗ്രഹ സംക്രമണം സൃഷ്ടിക്കുന്ന യോഗം 12 രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു.
Mars Transit 2023: ഒക്ടോബർ 3 ന് വൈകുന്നേരം 05:58 ന് തുലാം രാശിയിൽ പ്രവേശിക്കും. ചൊവ്വ 43 ദിവസമാണ് ഒരേ രാശിയില്‍ തുടരുന്നത്. ഈ സമയം ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം വളരെ ശുഭകരമായ സമയമായിരിയ്ക്കും
Mars Transit 2023: ജ്യോതിഷമനുസരിച്ച്, ഏതൊരു ഗ്രഹത്തിന്റെയും സംക്രമണം ശുഭവും അശുഭകരവുമായ യോഗങ്ങൾ സൃഷ്ടിക്കുന്നു. ഇത്തരം ഗ്രഹ സംക്രമണം ജ്യോതിഷത്തിലെ 12 രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു. ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ അവരുടെ സ്വന്തം രാശിയിലും ഉന്നതമായ രാശിയിലും സംക്രമിക്കുമ്പോള്‍ രാജയോഗവും ശുഭകരമായ യോഗങ്ങളും രൂപപ്പെടുന്നു.
Mars Transit 2023: കന്നിരാശിയിലെ ചൊവ്വയുടെ സംക്രമണം 12 രാശിക്കാരുടെ ജീവിതത്തിലും മാറ്റങ്ങൾ കൊണ്ടുവരുമെങ്കിലും, ചില രാശിക്കാരെ ഇത് പ്രതികൂലമായി ബാധിച്ചേക്കാം.
Mars Transit 2023: ജ്യോതിഷം അനുസരിച്ച് നവംബറിൽ ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ അതിന്റെ സ്വന്തം രാശിയായ വൃശ്ചിക രാശിയിൽ സംക്രമിക്കും. നവംബറില്‍ സംഭവിക്കുന്ന ഈ ചൊവ്വ സംക്രമണം ഏറെ ശുഭകരമായ രുചക് രാജയോഗം (Ruchak Rajyog 2023) സൃഷ്ടിക്കും.
Mars Transit In Scorpio 2023: വേദ ജ്യോതിഷമനുസരിച്ച്, ഏതൊരു ഗ്രഹത്തിന്റെയും സംക്രമണം ശുഭവും അശുഭകരവുമായ യോഗങ്ങൾ സൃഷ്ടിക്കുന്നു. ഗ്രഹ സംക്രമണം നമുക്കറിയാം 12 രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു.
Manbal Gochar 2023 in Tula: ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ രാശി മാറ്റി തുലാം രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്. ഇത് ഈ 3 രാശിക്കാർക്കും അളവറ്റ സമ്പത്തും സന്തോഷവും നൽകും.
Mars Transit: ജ്യോതിഷ പ്രകാരം, ആഗസ്റ്റ് 18 ന് ഉച്ചകഴിഞ്ഞ് 3.55 ന്, ചൊവ്വ ബുധന്റെ രാശിയായ കന്നിയിൽ സംക്രമിച്ചു. ഒക്ടോബർ 3 ന് വൈകുന്നേരം 6 മണി വരെ ചൊവ്വ ഈ രാശിയിൽ തുടരും. ശേഷം ചൊവ്വ തുലാം രാശിയിൽ പ്രവേശിക്കും.
ജ്യോതിഷ പ്രകാരം, ഉടന്‍തന്നെ ചൊവ്വ സംക്രമിക്കാൻ പോകുന്നു. 2023 ആഗസ്റ്റ് 18 നാണ് ചൊവ്വ സംക്രമണം നടക്കുക. ജാതകത്തിൽ ചൊവ്വ ശുഭസൂചകനാണെങ്കിൽ, ആ വ്യക്തി ശക്തനും ഭയരഹിതനും ധനവാനും ആയിരിയ്ക്കും എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. അതായത്, ധൈര്യം, ധീരത, ദാമ്പത്യം, സന്തോഷം, ഭൂമി എന്നിവയുടെ ദാതാവായാണ് ചൊവ്വയെ കണക്കാക്കുന്നത്.
Mangal Gochar 2023 in Kanya: ജ്യോതിഷത്തിൽ ചൊവ്വയെ ഗ്രഹങ്ങളുടെ അധിപനായിട്ടാണ് കണക്കാക്കുന്നത്. കന്നി രാശിയിലേക്കുള്ള ചൊവ്വയുടെ സംക്രമണം ചില രാശിക്കാരുടെ ജീവിതത്തിൽ നല്ല ദിവസങ്ങൾ കൊണ്ടുവരും.
Mars Transit 2023: ജ്യോതിഷ പ്രകാരം, ഉടന്‍തന്നെ ചൊവ്വ സംക്രമിക്കാൻ പോകുന്നു. 2023 ഓഗസ്റ്റ് 18 നാണ് ചൊവ്വ സംക്രമണം നടക്കുക. ധൈര്യം, ധീരത, ദാമ്പത്യം, സന്തോഷം, ഭൂമി എന്നിവയുടെ ദാതാവായാണ് ചൊവ്വയെ കണക്കാക്കുന്നത്. ജാതകത്തിൽ ചൊവ്വ ശുഭസൂചകനാണെങ്കിൽ, ആ വ്യക്തി ശക്തനും ഭയരഹിതനും ധനവാനും ആയിരിയ്ക്കും എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്.
Mars Transit 2023: ജ്യോതിഷ പ്രകാരം, എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളിൽ രാശി മാറുന്നു. ഇത്തരത്തിലുള്ള ഗ്രഹസംക്രമണങ്ങളും നക്ഷത്ര രാശിമാറ്റങ്ങളും വ്യക്തികളുടെ ജീവിതത്തില്‍ പല തരത്തില്‍ സ്വാധീനം ചെലുത്തും. അതായത് ഇത്തരം മാറ്റങ്ങള്‍ വ്യക്തിയുടെ ജീവിതത്തില്‍ ശുഭകരവും അശുഭകരവുമായ സംഭവങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വഴിതെളിക്കും. അതായത് ഏതെങ്കിലും ഗ്രഹത്തിന്റെ സംക്രമണം എല്ലാ രാശിചിഹ്നങ്ങളുടെയും ജീവിതത്തെ ബാധിക്കുന്നു.
Mars Transit 2023: ജ്യോതിഷ പ്രകാരം, എല്ലാ 9 ഗ്രഹങ്ങളും കാലാകാലങ്ങളിൽ രാശി മാറുന്നു. ഇത്തരത്തിലുള്ള ഗ്രഹസംക്രമണങ്ങളും നക്ഷത്ര രാശിമാറ്റങ്ങളും വ്യക്തികളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തും. അതായത് ഇത്തരം മാറ്റങ്ങള്‍ വ്യക്തിയുടെ ജീവിതത്തില്‍ ശുഭകരവും അശുഭകരവുമായ സംഭവങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വഴിതെളിക്കും. അതായത് ഏതെങ്കിലും ഗ്രഹത്തിന്റെ സംക്രമണം എല്ലാ രാശിചിഹ്നങ്ങളുടെയും ജീവിതത്തെ ബാധിക്കുന്നു.
ചൊവ്വയുടെ മാറ്റം മൂലം പല രാശിക്കാരുടെയും ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നു. ചൊവ്വ സംക്രമത്തിന്റെ സ്വാധീനം മൂലം പല രാശിക്കാർക്കും കരിയറിനൊപ്പം സാമ്പത്തിക രംഗത്ത് ശുഭകരമായ ഫലങ്ങൾ ലഭിക്കും.
ജൂലൈ 1നാണ് ചൊവ്വ ഗ്രഹം ചിങ്ങം രാശിയിൽ പ്രവേശിച്ചത്. ഓഗസ്റ്റ് 17 വരെ ഇതേ രാശിയിൽ തുടരുന്ന ചൊവ്വ മൂന്ന് രാശികൾക്ക് അത്യപൂർവമായ നേട്ടങ്ങൽ നൽകുന്നു. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം...
Mangal-Shukra Yuti 2023: ചൊവ്വയുടെയും ശുക്രന്റെയും സംയോജനത്തിന് ജ്യോതിഷത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. നിലവിൽ ചിങ്ങം രാശിയിലാണ് ഈ സഖ്യം രൂപപ്പെട്ടിരിക്കുന്നത്.
Mangal rashi parivartan 2023: ചൊവ്വ രാശിമാറ്റം മേടം മുതൽ മീനം വരെയുള്ള രാശിക്കാരെ ബാധിക്കും. ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയ്ക്ക് അവരുടെ രാശികൾ മാറുന്നതിലൂടെ നിരവധി ആളുകളുടെ ഭാഗ്യം പ്രകാശിപ്പിക്കാൻ കഴിയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.