ഇഞ്ചി ചതച്ചിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും.
ഇഞ്ചിയിട്ട് തിളപ്പിച്ച ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തും.
ഇഞ്ചിവെള്ളം കുടിക്കുന്നത് നെഞ്ചെരിച്ചിൽ, മനംപുരട്ടൽ എന്നിവ അകറ്റാൻ സഹായിക്കും.
ശരീരഭാരം കുറയ്ക്കാൻ ഇഞ്ചി വെള്ളം കുടിക്കുന്നത് നല്ലതാണ്.
ഇഞ്ചിയും നാരങ്ങയും ചേർത്ത വെള്ളം കുടിക്കുന്നത് പ്രമേഹത്തെ പ്രതിരോധിക്കും.
ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചർമ്മത്തിനും കേശ സംരക്ഷണത്തിനും നല്ലതാണ്.