60,440 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 7555 രൂപയാണ് ഇന്നത്തെ വില.
ജനുവരി 22 നാണ് സംസ്ഥാനത്ത് സ്വർണവില ആദ്യമായി 60,000 കടന്നത്.
പുതുവർഷത്തിൽ തുടക്കത്തിൽ വില വർദ്ധനവ് രേഖപ്പെടുത്തിയ വിപണിയിൽ ഇടയ്ക്ക് വില ഒന്ന് കുറഞ്ഞെങ്കിലും നിലവിൽ റെക്കോർഡ് ഭേദിച്ചു കൊണ്ട് കുതിക്കുകയാണ്
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് ഇതിന് കാരണം എന്നാണ് റിപ്പോർട്ട്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങലും സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്.
ഡൽഹിയിൽ 22 carat സ്വർണവില (1 gram) 7,570 ഉം, 24 carat ന് 8,257 ആണ്.
മുംബൈ 22 carat സ്വർണവില (10 gram) 7,555, 24 carat ന് 8,242 ആണ്.
ചെന്നൈ 22 carat സ്വർണവില (10 gram) 7,555, 24 carat ന് 8,242 ആണ്.
ബെംഗളൂരു 22 carat സ്വർണവില (10 gram) 7,555, 24 carat ന് 8,242 ആണ്.
ഹൈദരാബാദ് 22 carat സ്വർണവില (10 gram) 7,555, 24 carat ന് 8,242 ആണ്.