Jupiter Transit 2023: മേടം രാശിയിൽ വ്യാഴ സംക്രമണം; 12 വർഷത്തിന് ശേഷമുള്ള രാശിമാറ്റത്തിലൂടെ ഇവർക്ക് ലഭിക്കും വലിയ നേട്ടങ്ങൾ

Guru Gochar 2023: ജ്യോതിഷ പ്രകാരം വ്യാഴം ഈ വർഷം മീനം രാശിയിൽ നിന്ന് മേടം രാശിയിലേക്ക് നീങ്ങും. 12 വർഷത്തിന് ശേഷമാണ് വ്യാഴം മേടം രാശിയിലേക്ക് പ്രവേശിക്കുന്നത്. ഏപ്രിൽ 22ന് വ്യാഴത്തിന്റെ രാശിമാറ്റം സംഭവിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഈ കാലയളവിൽ ഏറ്റവും നല്ല ഫലങ്ങൾ ലഭിക്കുകയെന്ന് നോക്കാം.

 

1 /3

മേടം: നിങ്ങളുടെ ജോലിസ്ഥലത്ത് കൂടുതൽ ചുമതലകൾ ലഭിക്കും. പ്രണയ ബന്ധവും ദാമ്പത്യ ബന്ധവും സന്തോഷകരമായിരിക്കും. പ്രമോഷനും പുരോഗതിയും ലഭിക്കും. ബിസിനസുകാർക്കും നല്ല ലാഭം ലഭിക്കും.  

2 /3

കർക്കടകം: കർക്കടക രാശിക്കാർക്ക് വ്യാഴ സംക്രമണം അനുകൂലമായിരിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. നല്ല തൊഴിലവസരങ്ങൾ ലഭിക്കും. വ്യാപാരികൾക്ക് നല്ല ലാഭം ലഭിക്കും.    

3 /3

മീനം: മീനം രാശിക്കാർക്കും വ്യാഴ സംക്രമണം അനുകൂലമായിരിക്കും. പെട്ടെന്ന് ധനലാഭമുണ്ടാകും. ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്ത് പോകാനുള്ള അവസരമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola