Jupiter Direct 2024: ജ്യോതിഷം അനുസരിച്ച് വര്‍ഷത്തിന്റെ അവസാന ദിവസം ഏറെ സവിശേഷമാണ്. 2023 ഡിസംബർ 31-ന് ദേവഗുരു വ്യാഴം ദിശ മാറ്റി നേരിട്ടുള്ള ചലനം ആരംഭിക്കുന്നു. അതായത്, വ്യാഴം നേരിട്ട് മേടം രാശിയിലേക്ക് നീങ്ങുന്നു.
Guru Margi In Aries 2023: ജ്യോതിഷത്തിൽ, വ്യാഴത്തെ മഹത്വം, ഐശ്വര്യം, സന്തോഷം, സമൃദ്ധി, അറിവ് എന്നിവയുടെ ദാതാവായി കണക്കാക്കുന്നു. ആ ഒരു സാഹചര്യത്തിൽ, വ്യാഴത്തിന്റെ ചലനങ്ങള്‍ എല്ലാ രാശിക്കാര്‍ക്കും ശുഭ ഫലങ്ങള്‍ സമ്മാനിയ്ക്കും. അതായത്, വ്യാഴം രാശി മാറുമ്പോഴെല്ലാം, എല്ലാ രാശി ചിഹ്നങ്ങളിലുമുള്ള ആളുകൾക്ക് ചില മേഖലകളിൽ പ്രത്യേക ഫലങ്ങൾ ലഭിക്കുക സ്വാഭാവികമാണ്.
വ്യാഴം അശ്വനി നക്ഷത്രത്തിൽ നിന്ന് മാറി ഭരണി നക്ഷത്രത്തിൽ പ്രവേശിക്കുകയും രാഹു അശ്വനി നക്ഷത്രത്തിൽ തുടരുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തിൽ രാഹു-വ്യാഴത്തിന്റെ ചണ്ഡാലദോഷം മാറുകയും മൂന്ന് രാശിക്കാരുടെ ഭാഗ്യം ശോഭിക്കുകയും ചെയ്യുന്നു.
Guru Rahu Yuti Effect: വേദഗ്രന്ഥങ്ങൾ അനുസരിച്ച്, ഒമ്പത് ഗ്രഹങ്ങളും അവയുടെ സ്ഥാനവും നക്ഷത്രരാശികളുടെ ദിശയും മാറ്റിക്കൊണ്ടിരിക്കുന്നു. ഒരു ഗ്രഹം സംക്രമിക്കുമ്പോല് അതിന്റെ പ്രഭാവം 12 രാശിചിഹ്നങ്ങളിലും ഏതെങ്കിലും രൂപത്തില്‍ ബാധിക്കും എന്നത് സ്വാഭാവികമാണ്.
Jupiter Transit 2023: ജ്യോതിഷത്തിൽ വിദ്യാഭ്യാസം, മതപരമായ കാര്യങ്ങൾ, പുണ്യസ്ഥലങ്ങൾ, ദാനധർമ്മങ്ങൾ, പുണ്യം, സമ്പത്ത്, കുട്ടികൾ, ജ്യേഷ്ഠൻ, അറിവ് എന്നിവയുടെ ഘടകമായിട്ടാണ് വ്യാഴത്തെ കണക്കാക്കിയിരുന്നത്.
Guru Gochar 2023: വ്യാഴം ഏപ്രിൽ 22 ന് മേട രാശിയില്‍ സംക്രമിച്ചിരിക്കുകയാണ്. ഇതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ജാതകരുടെ ജീവിതത്തില്‍ സംഭവിക്കും. ഇതില്‍ രൂപപ്പെടുന്ന ഒന്നാണ് അഖണ്ഡസാമ്രാജ്യ രാജയോഗം.
Guru Uday Effects: ദേവഗുരു ബൃഹസ്പതി ഇന്ന് മുതൽ മേട രാശിയിൽ ഉദിച്ചിരിക്കുകയാണ്. ഇതിലൂടെ ഈ 5 രാശിക്കാരുടെയും ഭാഗ്യം ഇന്ന് മുതൽ തെളിയും. ഇവർക്ക് ഇനി ഒരുമാസത്തേക്ക് തിരിഞ്ഞുനോക്കേണ്ടി വരില്ല.
Jupiter Transit 2023: ഗുരുവിന്റെ സംക്രമം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ഗുരു സംക്രമം വിദ്യാർത്ഥികള്‍ക്കും യുവാക്കള്‍ക്കും പ്രത്യേക ഭാഗ്യം നല്‍കും
Guru Rahu Yuti 2023: ഏപ്രിൽ 22 ന് വ്യാഴം മേട രാശിയിൽ പ്രവേശിച്ചു. ഇതുമൂലം മേടരാശിയിൽ രാഹു-ഗുരു സഖ്യം രൂപപ്പെടുന്നു. 36 വർഷത്തിനു ശേഷം, മേടരാശിയിൽ രാഹുവും വ്യാഴവും കൂടിച്ചേരുന്നത് ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.
Gajalaxmi Rajyog 2023: ഏപ്രിൽ 22 ന് വ്യാഴം മേട രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇതോടെ ഗജലക്ഷ്മി രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത് ചില രാശിക്കാർക്ക് നൽകും കിടിലം നേട്ടങ്ങൾ.
Akhanda Samrajya Rajayoga 2023: ഏപ്രില്‍ 22 ആയ ഇന്ന് വ്യാഴം മേട രാശിയില്‍ സംക്രമിച്ചിരിക്കുകയാണ്. ഇതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ജാതകരുടെ ജീവിതത്തില്‍ സംഭവിക്കും. ഇതില്‍ രൂപപ്പെടുന്ന ഒന്നാണ് അഖണ്ഡസാമ്രാജ്യ രാജയോഗം.
Jupiter Transit 2023: മറ്റ് ഗ്രഹങ്ങളെപ്പോലെ വ്യാഴവും അതിന്റെ രാശിയിൽ മാറ്റം വരുത്താറുണ്ട്. വ്യാഴം സാധാരണം ഒരു രാശിയിൽ ഒരു വർഷത്തോളം തുടരാറുണ്ട്. ഏപ്രിൽ 22 ന് വ്യാഴം മേട രാശിയിൽ പ്രവേശിക്കും.
Jupiter Transit 2023: വ്യാഴത്തിന്റെ രാശി മാറ്റം മിഥുന രാശിക്കാര്‍ക്ക് വലിയ് നേട്ടമാണ് നല്‍കുന്നത്. ഈ രാശിക്കാര്‍ക്ക് ഉപരി പഠനത്തിന് അവസരം ലഭിക്കും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉയര്‍ന്ന ശമ്പളമുള്ള ജോലി ലഭിക്കാനുള്ള സാധ്യതയും ഉണ്ട്.
Guru Rashi Parivartan 2023: ജ്യോതിഷത്തിൽ വ്യാഴത്തെ പുരോഗതി, പുണ്യം, ദാനം, പവിത്ര സ്ഥലം, മതപരമായ കാര്യങ്ങൾ, വിദ്യാഭ്യാസം, ജ്യേഷ്ഠൻ, സന്താനം, ഗുരു എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്.
Guru Gochar 2023: 2023 ലെ രണ്ടാമത്തെ പ്രധാന സംക്രമം ഏപ്രിൽ മാസത്തിൽ സംഭവിക്കാൻ പോകുകയാണ്. ഏപ്രിൽ 22 ന് ദേവഗുരു വ്യാഴം രാശി മാറും. വ്യാഴം സംക്രമിച്ച് മേടരാശിയിൽ പ്രവേശിക്കും അതിന്റെ ഫലം ചില രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.
Navpancham Rajyog: ജ്യോതിഷ പ്രകാരം ഈ സമയത്ത് സൂര്യൻ, ചൊവ്വ, വ്യാഴം എന്നിവ വളരെ ശുഭകരമായ സ്ഥാനത്താണ്. ഇവ ഒരുമിക്കുമ്പോൾ നവപഞ്ചമ രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ഈ 4 രാശിക്കാർക്ക് വൻ ധന വർഷമാണ് ഉണ്ടാകുന്നത്.
Chaturgrahi Yoga Benefits: ഏപ്രിൽ മാസം ഇന്ന് മുതൽ ആരംഭിച്ചു. ഈ മാസം പല വലിയ ഗ്രഹങ്ങളും സംക്രമിക്കും. ഇത്തരമൊരു സാഹചര്യത്തിൽ മേട രാശിയിൽ ചതുർഗ്രഹിയോഗം സൃഷ്ടിക്കപ്പെടും. ബുധൻ, രാഹു, സൂര്യൻ, ഗുരു എന്നിവയുടെ കൂടിച്ചേരലിൽ നിന്നുണ്ടാകുന്ന ഈ യോഗത്തിന്റെ ഫലം എല്ലാ രാശിക്കാരിലും ഉണ്ടാകും.
Gajlakshmi Rajyog Benefits: ജ്യോതിഷ പ്രകാരം 2023 ൽ ശനി, ഗുരു ഉൾപ്പെടെയുള്ള പല ഗ്രഹങ്ങളും രാശിമാറ്റം നടത്തുന്നു. ഈ മാറ്റം നിരവധി ഐശ്വര്യ യോഗങ്ങളാണ് ഉണ്ടാക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.