Honey Rose Trolls : "തന്നെ കുറിച്ചുള്ള ട്രോളുകൾ പങ്കുവെച്ച് ഹണി റോസ്"; ട്രോളുകൾ കാണാം

1 /5

തന്നെ കുറിച്ചുള്ള ട്രോളുകൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ഹണി റോസ്.  

2 /5

നിരവധി ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കുന്ന താരത്തെ  ഉദ്‌ഘാടന റാണി എന്ന് പോലും കളിയാക്കി വിളിക്കുന്നവരുണ്ട്.

3 /5

കേരളത്തിൽ മാത്രമല്ല വിദേശത്തും ഹണി റോസ് ഉദ്ഘാടനങ്ങൾക്ക് പോകാറുമുണ്ട്. ഇപ്പോൾ ഇതിനെ കുറിച്ചുള്ള ട്രോളുകൾ പങ്കുവെച്ചാണ്  താരം എത്തിയിരിക്കുന്നത്

4 /5

5 /5

You May Like

Sponsored by Taboola