റമദാൻ ചടങ്ങുകളിൽ 50 പേർ മാത്രം, ചെറിയ പള്ളികളിൽ അതിൽ കുറച്ച് ആൾക്കാർ മാത്രം
മരണാനന്തര ചടങ്ങുകൾക്ക് 20 പേർ, വിവാഹത്തിന് 50 പേർ മാത്രം
കടകളും ഹോട്ടലുകൾക്ക് പ്രവർത്തനം 7.30 വരെ, പാഴ്സൽ സർവീസ് 9 മണി വരെ.
മദ്യശാലകൾ അടയ്ക്കും, തിയറ്ററും ഷോപ്പിങ് മാളും അടച്ചിടും.
സ്വകാര്യ സ്ഥാപനങ്ങളിൽ റൊട്ടേഷണൽ രീതിയിൽ ഷിഫ്റ്റുകൾ, സർക്കാർ ഓഫീസുകളിൽ 50% മാത്രം. സ്കൂളിൽ ഓൺലൈൻ ക്ലാസുകൾ മാത്രം