Mars Transit: ചൊവ്വ പുണർതത്തിൽ; ഈ മൂന്ന് രാശിക്കാർ നേട്ടങ്ങളുടെ കൊടുമുടി കയറും!

ഗ്രഹങ്ങളുടെ സേനാപതിയെന്നാണ് ചൊവ്വ അറിയപ്പെടുന്നത്. ചൊവ്വയുടെ രാശിമാറ്റം 12 രാശിക്കാരിലും സ്വാധീനം ചെലുത്തും.

  • Jan 14, 2025, 18:40 PM IST
1 /5

ചൊവ്വ പുണർതത്തിൽ എത്തുന്നത് 12 രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും മൂന്ന് രാശിക്കാർക്കാണ് വലിയ ഭാഗ്യനേട്ടങ്ങൾ കൊണ്ടുവരുന്നത്. 

2 /5

ചൊവ്വയുടെ അനുഗ്രഹത്താൽ ഈ മൂന്ന് രാശിക്കാർക്ക് ജീവിതത്തിൽ ഐശ്വര്യവും വിജയവും ഉണ്ടാകും. ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം വരുന്നതെന്ന് അറിയാം.

3 /5

മേടം രാശിക്കാർക്ക് ജീവിതത്തിൽ പോസിറ്റീവ് മാറ്റങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. പുതിയ വരുമാന മാർഗങ്ങൾ സൃഷ്ടിക്കപ്പെടും. ബിസിനസുകാർക്ക് വലിയ ലാഭം ഉണ്ടാകും.

4 /5

ചൊവ്വയുടെ അനുഗ്രഹത്താൽ ചിങ്ങം രാശിക്കാർക്ക് നല്ല ദിവസങ്ങളാണ് വരാനിരിക്കുന്നത്. വാഹനം, ഭൂമി എന്നിവ വാങ്ങാൻ ആലോചിക്കുന്നവർക്ക് മികച്ച സമയം. ജോലിയിൽ പ്രൊമോഷൻ ലഭിക്കും. വരുമാനം വർധിക്കും.

5 /5

വൃശ്ചികം രാശിക്കാർക്ക് സാമ്പത്തികമായും വ്യക്തിപരമായും വളർച്ചയുണ്ടാകും. ബിസിനസുകാർ ബിസിനസ് വിപുലീകരിക്കും. വിദ്യാർഥികൾക്ക് അനുകൂല സമയം. മത്സര പരീക്ഷകളിൽ വിജയിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola