Manushi Chhillar Pics: പ്രണയകഥകള്‍ക്കിടെ പുതിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങളുമായി മാനുഷി ചില്ലര്‍ , ഫോട്ടോസ് വൈറല്‍


2017ൽ ലോക സുന്ദരപട്ടം നേടിയ മാനുഷി ചില്ലർ അക്ഷയ് കുമാറിന്‍റെ സാമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. 

1 /5

നടിയും മോഡലുമായ മാനുഷി  ചില്ലര്‍ ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളിലും ഇടം പിടിച്ചിരിയ്ക്കുകയാണ്.   

2 /5

താരത്തിന്‍റെ പ്രണയ കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.  ഓൺലൈൻ സ്റ്റോക്ക് ട്രേഡിംഗ്  സ്ഥാപനമായ സീറോദ്ധയുടെ സ്ഥാപകൻ നിഖിൽ കമ്മത്തുമായി മാനുഷി പ്രണയത്തിലാണെന്നാണ് സൂചന.

3 /5

മാനുഷി തന്‍റെ  ബോളിവുഡ് കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. 2021 മുതല്‍ ഇരുവരും പ്രണയത്തിലാണ് എങ്കിലും രഹസ്യമാണ്.     

4 /5

ഒരു വശത്ത് പ്രണയം പിടിപൊടിക്കുമ്പോഴും  താരം ഫോട്ടോഷൂട്ടിന്‍റെ തിരക്കിലാണ്.  മഞ്ഞ ഷോര്‍ട്ട് ഡ്രസില്‍ താരം സുന്ദരിയായി കാണപ്പെട്ടു.  ചിത്രങ്ങള്‍ വളരെ വേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. 

5 /5

ടെഹ്റാനാണ് മാനുഷിയുടെ അടുത്തതായി തിയറ്ററുകളിലായി എത്താൻ ഒരുങ്ങുന്ന ചിത്രം. ജോൺ എബ്രാഹിമിന്‍റെ നായികയായാണ് താരം എത്തുന്നത്‌. 

You May Like

Sponsored by Taboola