Blood sugar level: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിർത്തുന്നതിൽ ഭക്ഷണം വലിയ പങ്ക് വഹിക്കുന്നുണ്ട്. അതിനാൽ തന്നെ പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.
Diabetes Management Tips: പ്രമേഹമുള്ളവരും പ്രമേഹം ഉണ്ടാകാനുള്ള അപകടസാധ്യത കൂടുതലുള്ളവരും ഫാസ്റ്റിങ്ങിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.
പ്രമേഹരോഗികൾക്ക് പലപ്പോഴും ഭക്ഷണ തിരഞ്ഞെടുപ്പുകൾ വലിയ വെല്ലുവിളിയാണ്. അശ്രദ്ധമായ ഭക്ഷണശീലങ്ങൾ പ്രമേഹരോഗികളെ വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന പഴങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
Lady Finger For Diabetes: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് വെണ്ടക്ക സഹായിക്കും. ലയിക്കുന്ന നാരുകളുടെ സമ്പന്നമായ ഉള്ളടക്കമാണ് ഇതിന് പ്രധാനകാരണം.
Diabetes And Raisins: പ്രമേഹ ഭക്ഷണക്രമത്തിൽ ഉണക്കമുന്തിരി ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും രക്തത്തിലെ പഞ്ചസാരയുടെ അളവിൽ അവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അറിയാം.
Diabetes Food For Festivals: കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഭക്ഷണങ്ങൾ കഴിക്കുന്നത് ഗ്ലൂക്കോസിന്റെ അളവ് സന്തുലിതമാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
Homemade Drinks For Diabetics: പാൻക്രിയാസ് വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തപ്പോഴോ ശരീരത്തിന് ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴോ ഉണ്ടാകുന്ന ഒരു വിട്ടുമാറാത്ത രോഗമാണ് പ്രമേഹം.
How To Prevent High Blood Sugar Levels: അനുചിതമായ ഭക്ഷണ ശീലങ്ങളും ഉദാസീനമായ ജീവിതശൈലിയും പ്രമേഹത്തിലേക്ക് നയിക്കും. പ്രമേഹം ബാധിച്ച എല്ലാവരുടെയും ലക്ഷ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്തുക എന്നതാണ്.
Diabetes and Fruits: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന സര്‍വ്വ സാധാരണമായ ഒരു രോഗാവസ്ഥയാണ് ഇന്ന് പ്രമേഹം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) കണക്കനുസരിച്ച്, പ്രായപൂർത്തിയായ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
Diabetes Reversal: പാവയ്ക്കയുടെ രുചി ഇഷ്ടമല്ലെങ്കിൽക്കൂടി ഒട്ടും കയ്പ്പില്ലാതെ കഴിക്കാന്‍ പറ്റിയ ഒന്നാണ് പാവയ്ക്ക ജ്യൂസ്. ഇത് ഏറെ രുചികരവും പോഷകഗുണമുള്ളതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതുമായ ഒന്നാണ്.
Health Benefits Of Millets: രക്തത്തിലെ ഗ്ലൂക്കോസ് നില അമിതമായി ഉയർന്നതായിരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ആരോഗ്യ അവസ്ഥയാണ് പ്രമേഹം. ഇത് കണ്ണുകൾ, വൃക്കകൾ, ഞരമ്പുകൾ, ഹൃദയം എന്നിവയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.